കോൺഗ്രസിലാണെങ്കിൽ അൻവർ പണ്ടെ പുറത്ത്: കെ. സുധാകരൻ

കോൺഗ്രസിലാണെങ്കിൽ അൻവർ പണ്ടെ പുറത്ത്: കെ. സുധാകരൻ
Sep 23, 2024 12:35 PM | By sukanya

 കണ്ണൂർ:പി വി അൻവർ എം.എൽ.എമുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു. അൻവർ ഭീഷണിപ്പെടുത്തുന്നതു കൊണ്ടാണ് മുഖ്യമന്ത്രി അൻവർക്കെതിരെ ഒന്നും പറയാത്തത്. പി.ശശിക്കും എ.ഡി.ജി.പിക്കും വേണ്ടിയാണ് മുഖ്യമന്ത്രി നിലകൊള്ളുന്നത്. അവർ ചെയ്യുന്നതിൻ്റെ ബെനിഫിഷ്യറി മുഖ്യമന്ത്രിയാണ് ഓരോ ദിവസവും അൻവർ മുഖ്യമന്ത്രിയെയും ഓഫീസിനിയെയും ഭീഷണിപ്പെടുത്തുകയാണ് അൻവറിനെതിരെ നടപടിയെടുക്കാത്തത് മുഖ്യമന്ത്രിക്ക് ഭയമുള്ളതിനാലാണ്.

കോൺഗ്രസ് എം എൽ എ ആയിരുനെങ്കിൽ താൻ പുറത്താക്കിയേനെയെന്നും സുധാകരൻ പറഞ്ഞു. അൻവർ ഗാന്ധിയനാണെന്നാണ് ഇപ്പോൾ പറയുന്നത്. അൻവർ രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞത് ഇപ്പോഴും മനസിലുണ്ട്. എന്തൊക്കെയോ പറഞ്ഞ് പുകമറ സൃഷ്ടിക്കുന്നതുപോലെ തങ്ങൾക്ക് പറയാനുള്ള കാര്യം വ്യക്തമായി പറയാൻ സി.പി.ഐക്ക് കഴിയുന്നില്ല. സിപിഐ മുന്നണിക്കുള്ളിൽഅടിമകളെപ്പോലെ നിൽക്കാതെ സ്വതന്ത്രമായി നിൽക്കണം സി പി ഐ തെറ്റു തിരുത്തി മുൻപോട്ടു വന്നാൽ യു ഡി എഫിൽ എടുക്കുന്ന കാര്യം ചർച്ച ചെയ്യാമെന്നും സുധാകരൻ പറഞ്ഞു.

Kannur

Next TV

Related Stories
പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് - വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ വിളംബര ജാഥ നടത്തി

Sep 23, 2024 04:57 PM

പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് - വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ വിളംബര ജാഥ നടത്തി

പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് -വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ വിളംബര ജാഥ നടത്തി...

Read More >>
'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്': മകൾ ഹൈക്കോടതിയിൽ

Sep 23, 2024 02:39 PM

'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്': മകൾ ഹൈക്കോടതിയിൽ

'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്': മകൾ...

Read More >>
സീറ്റൊഴിവ്

Sep 23, 2024 02:36 PM

സീറ്റൊഴിവ്

...

Read More >>
അന്നാ സെബാസ്റ്റ്യന്റെ മരണം:  തൊഴിൽ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ

Sep 23, 2024 02:28 PM

അന്നാ സെബാസ്റ്റ്യന്റെ മരണം: തൊഴിൽ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ

അന്നാ സെബാസ്റ്റ്യന്റെ മരണം: തൊഴിൽ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി മൻസൂഖ്...

Read More >>
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി സുപ്രീംകോടതി*

Sep 23, 2024 01:47 PM

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി സുപ്രീംകോടതി*

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി...

Read More >>
നാവിക സേന സംഘം മാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് ലോറിയില്‍ കെട്ടിയ കയർ കിട്ടി; അർജുന് ഓടിച്ച ലോറിയുടേതെന്ന് മനാഫ്

Sep 23, 2024 01:19 PM

നാവിക സേന സംഘം മാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് ലോറിയില്‍ കെട്ടിയ കയർ കിട്ടി; അർജുന് ഓടിച്ച ലോറിയുടേതെന്ന് മനാഫ്

നാവിക സേന സംഘം മാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് ലോറിയില്‍ കെട്ടിയ കയർ കിട്ടി; അർജുന് ഓടിച്ച ലോറിയുടേതെന്ന്...

Read More >>
Top Stories