---
title: "സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237467/vacancy"
published_at: "2024-09-23T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f12fed26d2c_download_(1).png"
keywords: []
---

# സീറ്റൊഴിവ്

> **Lead Summary:**  **കൂത്തുപറമ്പ്**: ഐടി പ്രൊഫഷണൽ മേഖലയിൽ 33 വർഷം പിന്നിട്ട നിര്‍മലഗിരി കോളേജ് കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റെറില്‍ 2024-25 അധ്യയന വർഷത്തിൽ ആരംഭിച്ച മികച്ച ജോലി സാധ്യതയുള്ള ADVANCED HARDWARE & NETWORKING ENGG., ADVANCED DIPLOMA IN SOFTWARE ENGINEERING, PGDCA എന്നീ കോഴ്സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. പരീക്ഷ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04902364447, 9446737651

## Article Content

 **കൂത്തുപറമ്പ്**: ഐടി പ്രൊഫഷണൽ മേഖലയിൽ 33 വർഷം പിന്നിട്ട നിര്‍മലഗിരി കോളേജ് കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റെറില്‍ 2024-25 അധ്യയന വർഷത്തിൽ ആരംഭിച്ച മികച്ച ജോലി സാധ്യതയുള്ള ADVANCED HARDWARE & NETWORKING ENGG., ADVANCED DIPLOMA IN SOFTWARE ENGINEERING, PGDCA എന്നീ കോഴ്സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. പരീക്ഷ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04902364447, 9446737651

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237467/vacancy)