'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്': മകൾ ഹൈക്കോടതിയിൽ

'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്': മകൾ ഹൈക്കോടതിയിൽ
Sep 23, 2024 02:39 PM | By sukanya

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ ഹൈക്കോടതിയിൽ. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നുമാണ് ഹർജിയിലുള്ളത്.

ഹർജി ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. ലോറൻസിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എറണാകുളം ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കൾ എം.എം.ലോറൻസിന് അന്ത്യാഞ്ജലി അർപ്പിച്ചു. വൈകുന്നേരം നാലു മണിയോടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറുമെന്നുമായിരുന്നു സിപിഎം അറിയിപ്പ്. എന്നാൽ മെഡിക്കൽ കോളേജിന് കൈമാറുന്നതിനെതിരെയാണ് മകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.


Highcourt

Next TV

Related Stories
സീറ്റൊഴിവ്

Sep 23, 2024 02:36 PM

സീറ്റൊഴിവ്

...

Read More >>
അന്നാ സെബാസ്റ്റ്യന്റെ മരണം:  തൊഴിൽ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ

Sep 23, 2024 02:28 PM

അന്നാ സെബാസ്റ്റ്യന്റെ മരണം: തൊഴിൽ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ

അന്നാ സെബാസ്റ്റ്യന്റെ മരണം: തൊഴിൽ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി മൻസൂഖ്...

Read More >>
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി സുപ്രീംകോടതി*

Sep 23, 2024 01:47 PM

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി സുപ്രീംകോടതി*

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി...

Read More >>
നാവിക സേന സംഘം മാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് ലോറിയില്‍ കെട്ടിയ കയർ കിട്ടി; അർജുന് ഓടിച്ച ലോറിയുടേതെന്ന് മനാഫ്

Sep 23, 2024 01:19 PM

നാവിക സേന സംഘം മാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് ലോറിയില്‍ കെട്ടിയ കയർ കിട്ടി; അർജുന് ഓടിച്ച ലോറിയുടേതെന്ന് മനാഫ്

നാവിക സേന സംഘം മാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് ലോറിയില്‍ കെട്ടിയ കയർ കിട്ടി; അർജുന് ഓടിച്ച ലോറിയുടേതെന്ന്...

Read More >>
കോൺഗ്രസിലാണെങ്കിൽ അൻവർ പണ്ടെ പുറത്ത്: കെ. സുധാകരൻ

Sep 23, 2024 12:35 PM

കോൺഗ്രസിലാണെങ്കിൽ അൻവർ പണ്ടെ പുറത്ത്: കെ. സുധാകരൻ

കോൺഗ്രസിലാണെങ്കിൽ അൻവർ പണ്ടെ പുറത്ത്: കെ....

Read More >>
മെഗാ ക്വിസ് ഫൈനൽ മത്സരം സംഘടിപ്പിച്ചു

Sep 23, 2024 12:32 PM

മെഗാ ക്വിസ് ഫൈനൽ മത്സരം സംഘടിപ്പിച്ചു

മെഗാ ക്വിസ് ഫൈനൽ മത്സരം...

Read More >>
Top Stories










News Roundup