---
title: "പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് - വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ വിളംബര ജാഥ നടത്തി "
english_title: "Re-Think Wayanad -Post Disaster Conclave"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237498/re-think-wayanad-post-disaster-conclave"
published_at: "2024-09-23T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f150fcb348f_re_think_vayanad.jpg"
keywords: []
---

# പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് - വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ വിളംബര ജാഥ നടത്തി 

> **Lead Summary:** കൽപ്പറ്റ: വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ സംഘടിപ്പിക്കാനിരിക്കുന്ന റീ തിങ്ക് വയനാട് - പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ്ൻ്റെ പ്രചരണാർത്ഥം വയനാട്ടിൽ സൈക്കിൾ വിളംബര ജാഥ നടത്തി. വയനാട് ബൈക്കേഴ്സ്‌മായി ചേർന്നാണ് സൈക്കിൾ റാലിയും വിളംബര ജാഥയും സംഘടിപ്പിച്ചത് . സിവിൽ സ്റ്റേഷൻ പരിസരത്തു നിന്ന് തുടങ്ങിയ റാലി വിമൻ ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടൺ ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

കൽപ്പറ്റ: വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ സംഘടിപ്പിക്കാനിരിക്കുന്ന റീ തിങ്ക് വയനാട് - പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ്ൻ്റെ പ്രചരണാർത്ഥം വയനാട്ടിൽ സൈക്കിൾ വിളംബര ജാഥ നടത്തി. വയനാട് ബൈക്കേഴ്സ്‌മായി ചേർന്നാണ് സൈക്കിൾ റാലിയും വിളംബര ജാഥയും സംഘടിപ്പിച്ചത് . സിവിൽ സ്റ്റേഷൻ പരിസരത്തു നിന്ന് തുടങ്ങിയ റാലി വിമൻ ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടൺ ഫ്ലാഗ് ഓഫ് ചെയ്തു.

സെക്രട്ടറിഎം.ഡി ശ്യാമള, സൈക്കിൾ റാലി കോഓർഡിനേറ്റർ അപർണ്ണ വിനോദ്, ഡോക്ടർ നിഷ , ഡയറക്ടർമാരായ സജിനി ലതീഷ്, സജ്ന, ലിലിയ തോമസ്, ബീന സുരേഷ്, പാർവതി വിഷ്ണു ദാസ്, റോസിലി, ഡോക്ടർ ഷാനി എന്നിവർ പങ്കെടുത്തു . ഡോക്ടർ സാജിദ് , ഷൈജൽ, ബഷീർ, നിതിൻ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ വയനാട്‌ ബൈക്കേഴ്‌സ് സൈക്കിൾ സംഘം വയനാട്ടിലെ പ്രധാന ഇടങ്ങളിൽ കോൺക്ലേവിനെ കുറിച്ച് പൊതുജനങ്ങളിൽ സന്ദേശം നൽകും. സെപ്റ്റംബർ 28 നു മേപ്പാടി വെച്ചാണ് കോൺക്ലേവ് നടക്കുക

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237498/re-think-wayanad-post-disaster-conclave)