---
title: "തലശ്ശേരിയിൽ എം ഡി എം എ യുമായി യുവതി പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237514/arrested"
published_at: "2024-09-23T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f16f1300587_IMG-20240923-WA0024.jpg"
keywords: []
---

# തലശ്ശേരിയിൽ എം ഡി എം എ യുമായി യുവതി പിടിയിൽ

> **Lead Summary:** **തലശ്ശേരി**: തലശ്ശേരി കുയ്യാലിയിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും 10.05 ഗ്രാം എം ഡി എം എയുമായി യുവതി പിടിയിയിൽ. ചാലിൽ സ്വദേശിനിയും അൻഷ ക്വാട്ടേഴ്സിൽ താമസക്കാരിയുമായ പി കെ റുബൈദ ആണ് പോലീസ് പിടിയിലായത്. എസ് ഐ ടി കെ അഖിലും സംഘവും നടത്തിയ പരിശോധനയിൽ ആറ് മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തു.

## Article Content

**തലശ്ശേരി**: തലശ്ശേരി കുയ്യാലിയിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും 10.05 ഗ്രാം എം ഡി എം എയുമായി യുവതി പിടിയിയിൽ. ചാലിൽ സ്വദേശിനിയും അൻഷ ക്വാട്ടേഴ്സിൽ താമസക്കാരിയുമായ പി കെ റുബൈദ ആണ് പോലീസ് പിടിയിലായത്. എസ് ഐ ടി കെ അഖിലും സംഘവും നടത്തിയ പരിശോധനയിൽ ആറ് മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237514/arrested)