---
title: "കരാർ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237548/appoinment"
published_at: "2024-09-23T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f1908cece84_download_(34).jpeg"
keywords: []
---

# കരാർ നിയമനം

> **Lead Summary:** **കണ്ണൂർ** :ഗവ. എഞ്ചിനീയറിംഗ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ കരിയർ ആന്റ് പ്ലെയ്സ്മെന്റ് യൂണിറ്റിലേക്ക് (സിജിപിയു), ഫുൾ ടൈം അസിസ്റ്റന്റായി ജോലിചെയ്യുന്നതിനായി പരിചയ സമ്പന്നരായ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30 വയസ്സ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 27ന് രാവിലെ 10 മണിക്ക് അസ്സൽ രേഖകളുമായി പ്രിൻസിപ്പൽ മുമ്പാകെ നേരിട്ട് ഹാജരാകണം.

## Article Content

**കണ്ണൂർ** :ഗവ. എഞ്ചിനീയറിംഗ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ കരിയർ ആന്റ് പ്ലെയ്സ്മെന്റ് യൂണിറ്റിലേക്ക് (സിജിപിയു), ഫുൾ ടൈം അസിസ്റ്റന്റായി ജോലിചെയ്യുന്നതിനായി പരിചയ സമ്പന്നരായ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30 വയസ്സ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 27ന് രാവിലെ 10 മണിക്ക് അസ്സൽ രേഖകളുമായി പ്രിൻസിപ്പൽ മുമ്പാകെ നേരിട്ട് ഹാജരാകണം.

യോഗ്യത: അംഗീകൃത ഡിഗ്രി/ഡിപ്ലോമ, അക്കൗണ്ടൻസി, എംഎസ് വേർഡ്, എംഎസ് എക്സൽ, ലെറ്റർ ഡ്രാഫ്റ്റിങ്, ബുക്ക്കീപിങ്, സ്പോക്കൺ ആൻഡ് വെർബൽ ഇംഗ്ലീഷ് എന്നിവയിലുള്ള കഴിവ്. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 04972780226

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237548/appoinment)