---
title: "വാക്ക് ഇൻ ഇന്റർവ്യൂ"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237557/walkininterview"
published_at: "2024-09-23T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f194eeb0ada_images_(7).jpeg"
keywords: []
---

# വാക്ക് ഇൻ ഇന്റർവ്യൂ

> **Lead Summary:**  **ഇരിട്ടി**: താലൂക്ക്' ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം റിസപ്‌ഷനിസ്റ്റ് തസ്‌തികയിലേക്ക് യോഗ്യരായ ഉദ്യോ ഗാർത്ഥികളെ വാക്ക് ഇൻ ഇൻ്റർവ്യൂവിന് ക്ഷണിക്കുന്നു.

## Article Content

 **ഇരിട്ടി**: താലൂക്ക്' ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം റിസപ്‌ഷനിസ്റ്റ് തസ്‌തികയിലേക്ക് യോഗ്യരായ ഉദ്യോ ഗാർത്ഥികളെ വാക്ക് ഇൻ ഇൻ്റർവ്യൂവിന് ക്ഷണിക്കുന്നു.

ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ യോഗ്യത ഉള്ളവരുമായ ഉദ്യോഗാർത്ഥികളെയാണ് നിയമിക്കുന്നത്. ഉദ്യോഗാർത്ഥികൾ 28/09/2024 ന് ശനിയാഴ്‌ച രാവിലെ 10.00 മണിക്ക് ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഇരിട്ടി താലൂക്കാശുപത്രി ഓഫീസിൽ ഹാജരാകേണ്ടതാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237557/walkininterview)