പീഡന ആരോപണം നേരിടുന്ന സിനിമാ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി.

പീഡന ആരോപണം നേരിടുന്ന സിനിമാ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി.
Sep 23, 2024 10:08 PM | By sukanya

 കൊച്ചി: സിനിമാ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി. നടിയുടെ ബലാത്സംഗ പരാതിയിൽ ഷാനുവിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. 2018ൽ സിനിമയിലും സീരിയലും അവസരം വാഗ്ദാനം ചെയ്ത് തന്നെ ചൂഷണം ചെയ്തെന്നായിരുന്നു നടിയുടെ പരാതി.

ഷാനുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഷാനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശിയാണ് മരിച്ച ഷാനു.

ഈ മാസം 11നാണ് സുഹൃത്തുക്കൾക്കൊപ്പം കൊച്ചി എം.ജി. റോഡിലുള്ള ഹോട്ടലിൽ ഷാനു ഇസ്മായിൽ മുറിയെടുത്തത്. നിലവിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്.

Production controller Shanu Ismail was found dead.

Next TV

Related Stories
ഓൺലൈൻ ട്രേഡിങ്ങിലൂടെ ഒരു കോടിയോളം തട്ടിയ കേസിലെ പ്രതികളെ പിടികൂടി കണ്ണൂർ റൂറൽ പോലീസ്

Sep 23, 2024 09:34 PM

ഓൺലൈൻ ട്രേഡിങ്ങിലൂടെ ഒരു കോടിയോളം തട്ടിയ കേസിലെ പ്രതികളെ പിടികൂടി കണ്ണൂർ റൂറൽ പോലീസ്

ഓൺലൈൻ ട്രേഡിങ്ങിലൂടെ ഒരു കോടിയോളം തട്ടിയ കേസിലെ പ്രതികളെ പിടികൂടി കണ്ണൂർ റൂറൽ...

Read More >>
തലശ്ശേരിയിൽ എം ഡി എം എ യുമായി യുവതി പിടിയിൽ

Sep 23, 2024 07:06 PM

തലശ്ശേരിയിൽ എം ഡി എം എ യുമായി യുവതി പിടിയിൽ

തലശ്ശേരിയിൽ എം ഡി എം എ യുമായി യുവതി...

Read More >>
പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് - വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ വിളംബര ജാഥ നടത്തി

Sep 23, 2024 04:57 PM

പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് - വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ വിളംബര ജാഥ നടത്തി

പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് -വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ വിളംബര ജാഥ നടത്തി...

Read More >>
'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്': മകൾ ഹൈക്കോടതിയിൽ

Sep 23, 2024 02:39 PM

'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്': മകൾ ഹൈക്കോടതിയിൽ

'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്': മകൾ...

Read More >>
സീറ്റൊഴിവ്

Sep 23, 2024 02:36 PM

സീറ്റൊഴിവ്

...

Read More >>
അന്നാ സെബാസ്റ്റ്യന്റെ മരണം:  തൊഴിൽ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ

Sep 23, 2024 02:28 PM

അന്നാ സെബാസ്റ്റ്യന്റെ മരണം: തൊഴിൽ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ

അന്നാ സെബാസ്റ്റ്യന്റെ മരണം: തൊഴിൽ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി മൻസൂഖ്...

Read More >>
Top Stories