---
title: "എം ജി സർവ്വകലാശാല വൈസ് ചാൻസിലറെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു"
english_title: "The black flag was shown"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23762/The-black-flag-was-shown"
published_at: "2022-02-01T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8cb7436a61_Picsart_22-02-01_11-25-29-019.jpg"
keywords: []
---

# എം ജി സർവ്വകലാശാല വൈസ് ചാൻസിലറെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു

> **Lead Summary:** എം ജി സർവ്വകലാശാല വൈസ് ചാൻസിലറെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. അഴിമതിയും കൈക്കൂലിയും വാങ്ങുന്നവരെ സർവ്വകലാശാല സംരക്ഷിക്കുന്നു എന്നാരോപിച്ചു ആയിരുന്നു സർവ്വകലാശാല കവാടത്തിൽ യുവമോർച്ച പ്രവർത്തകരുടെ പ്രതിക്ഷേധം.

## Article Content

എം ജി സർവ്വകലാശാല വൈസ് ചാൻസിലറെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. അഴിമതിയും കൈക്കൂലിയും വാങ്ങുന്നവരെ സർവ്വകലാശാല സംരക്ഷിക്കുന്നു എന്നാരോപിച്ചു ആയിരുന്നു സർവ്വകലാശാല കവാടത്തിൽ യുവമോർച്ച പ്രവർത്തകരുടെ പ്രതിക്ഷേധം.

യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരിൽ, യുവമോർച്ച സംസ്ഥാന സെക്രട്ടറി വി എസ് വിഷ്ണു, ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ശ്യാം കുമാർ, ജില്ലാ സെക്രട്ടറി വിനോദ് കുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23762/The-black-flag-was-shown)