തലശ്ശേരി റെയിൽവെ സ്റ്റേഷൻ ഒന്നാം ഫോറത്തിന് മുന്നിൽ നിരാഹാര സമരം സംഘടിപ്പിക്കും

തലശ്ശേരി  റെയിൽവെ  സ്റ്റേഷൻ  ഒന്നാം ഫോറത്തിന് മുന്നിൽ  നിരാഹാര സമരം സംഘടിപ്പിക്കും
Sep 24, 2024 02:34 PM | By Remya Raveendran

തലശ്ശേരി :  വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  വികസന വേദി  പ്രവർത്തകർ ബുധനഴ്ച്ച തലശ്ശേരി  റെയിൽവെ  സ്റ്റേഷൻ  ഒന്നാം ഫോറത്തിന് മുന്നിൽ 8 മണിക്കൂർ നിരാഹാര സമരം സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തുടരുന്ന ഉപവാസ സമരം തലശേരി അതിരൂപത ആർച്ച് ബിഷപ്പ്  മാർ ജോസഫ് പാംബ്ലാനി ഉത്ഘാടനം ചെയ്യുമെന്ന് വേദി ഭാരവാഹികൾ തലശ്ശേരിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ഉത്ഘാടന ചടങ്ങിൽ നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണി ടീച്ചർ വിശിഷ്ടാതിഥിയാവും. വിവിധ സംഘടനാ പ്രതിനിധികൾ സംസാരിക്കും.- ഉത്തര മലബാറിന്റെ  സ്വപ്ന പദ്ധതിയായ മൈസൂർ റെയിൽപാത, യാഥാർത്ഥ്യമാക്കണമെ മെന്നും അമ്യത് ഭാരത് പദ്ധതിയിൽ വികസനത്തിനായി അനുവദിച്ച തുക പൂർണ്ണമായി നൽകി ആരംഭിച്ച പ്രവർത്തികൾ കാലതാമസം കൂടാതെ  പൂർത്തിയാക്കണമെന്നുമാണ് മുഖ്യമായുംഉന്നയിക്കുന്നത്.തീവണ്ടി യാത്രക്കാരുടെ സൗകര്യാർത്ഥം പുതിയ ബസ്റ്റാന്റിൽ നിന്ന് റെയിൽവ സ്റ്റേഷനിലേക്ക് പണിയാൻ തീരുമാനിച്ച അപ്രോച് റോഡ്  ഉടൻ നിർമ്മിക്കണം - വന്ദേ ഭാരത് ഉൾപെടെയുള്ള വണ്ടികൾക്ക് തലശേരിയിൽ  സ്റ്റോപ്പ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് ഭാരവാഹികൾ വിശദീകരിച്ചു.

വാർത്ത സമ്മേളനത്തിൽ കെ.വി.ഗോകുൽ ദാസും സജീവ് മാണിയത്തും സി.പി.അഷറഫ്, ബി. മുഹമ്മദ് കാസിം,എം.എം. രാജീവ്, നുച്ചിലകത്ത് അഹമ്മദ്,,രാം ദാസ് കരിമ്പിൽ, പി.സി. മുഹമ്മദലി,,പി.സമീർ, നൌഷാദ് പുല്ലമ്പി തുടങ്ങിയവർ  സംബന്ധിച്ചു.

Thalasseryrailway

Next TV

Related Stories
വള്ളിത്തോട് മേഖലയിൽ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

Sep 24, 2024 07:09 PM

വള്ളിത്തോട് മേഖലയിൽ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

വള്ളിത്തോട് മേഖലയിൽ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി...

Read More >>
അപേക്ഷ സമർപ്പിച്ചാൽ എസ്എസ്എൽസി മാർക്ക് അറിയാം

Sep 24, 2024 06:57 PM

അപേക്ഷ സമർപ്പിച്ചാൽ എസ്എസ്എൽസി മാർക്ക് അറിയാം

അപേക്ഷ സമർപ്പിച്ചാൽ എസ്എസ്എൽസി മാർക്ക് അറിയാം...

Read More >>
കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടക്കാത്തോട് ടൗണിൽ സായാഹ്ന ധർണ

Sep 24, 2024 06:43 PM

കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടക്കാത്തോട് ടൗണിൽ സായാഹ്ന ധർണ

കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടക്കാത്തോട് ടൗണിൽ സായാഹ്ന...

Read More >>
ആംബുലൻസുകൾക്ക് താരിഫ്; ഡ്രൈവർമാർക്ക് പരിശീലനവും പ്രത്യേക യൂണിഫോമും

Sep 24, 2024 05:21 PM

ആംബുലൻസുകൾക്ക് താരിഫ്; ഡ്രൈവർമാർക്ക് പരിശീലനവും പ്രത്യേക യൂണിഫോമും

ആംബുലൻസുകൾക്ക് താരിഫ്; ഡ്രൈവർമാർക്ക് പരിശീലനവും പ്രത്യേക...

Read More >>
‘പരാതിക്കാരിയുടെ സ്വഭാവം സംശയിക്കേണ്ടതില്ല, ആക്രമിക്കുന്നത് നിശബ്ദയാക്കാന്‍’; സിദ്ദിഖിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Sep 24, 2024 03:55 PM

‘പരാതിക്കാരിയുടെ സ്വഭാവം സംശയിക്കേണ്ടതില്ല, ആക്രമിക്കുന്നത് നിശബ്ദയാക്കാന്‍’; സിദ്ദിഖിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

‘പരാതിക്കാരിയുടെ സ്വഭാവം സംശയിക്കേണ്ടതില്ല, ആക്രമിക്കുന്നത് നിശബ്ദയാക്കാന്‍’; സിദ്ദിഖിനെതിരെ രൂക്ഷവിമര്‍ശനവുമായി...

Read More >>
യുവകലാസാഹിതി 'പെരുംആൾ' നാടകം  കണ്ണൂരിൽ അരങ്ങേറും

Sep 24, 2024 03:41 PM

യുവകലാസാഹിതി 'പെരുംആൾ' നാടകം കണ്ണൂരിൽ അരങ്ങേറും

യുവകലാസാഹിതി 'പെരുംആൾ' നാടകം കണ്ണൂരിൽ...

Read More >>
Top Stories










News Roundup