കോഴിക്കോട് പേരാമ്പ്രയിൽ ഡിആർഐ റെയ്ഡ്; 3.22 കോടി പിടിച്ചെടുത്തു

കോഴിക്കോട് പേരാമ്പ്രയിൽ ഡിആർഐ റെയ്ഡ്; 3.22 കോടി പിടിച്ചെടുത്തു
Sep 25, 2024 07:48 AM | By sukanya

കോഴിക്കോട്: പേരാമ്പ്രയിൽ ഡയരക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്(ഡിആർഐ) റെയ്ഡ്. പേരാമ്പ്ര ചിരുതക്കുന്നിൽ സ്വർണ മൊത്തവ്യാപാരിയിൽനിന്ന് 3.22 കോടി രൂപ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. സ്വർണ വ്യാപാരിയായ ദീപക്, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരാണു പിടിയിലായത്. കാറിലെ രഹസ്യ അറയിൽ ഉൾപ്പെടെയാണ് ഇവർ പണം സൂക്ഷിച്ചിരുന്നത്.

ഡിആർഐയുടെ മഹാരാഷ്ട്ര സംഘമാണ് ഇന്നലെ രാവിലെ കേരളത്തിലെത്തിയത്. എറണാകുളം, കോഴിക്കോട് ഡിആർഐ സംഘങ്ങളും റെയ്ഡിൽ പങ്കെടുത്തു.

Kozhikod

Next TV

Related Stories
കാട്ടുപന്നി കൃഷി നശിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണിയുമായി കർഷകൻ മരത്തിൻറെ മുകളിൽ

Sep 25, 2024 10:06 AM

കാട്ടുപന്നി കൃഷി നശിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണിയുമായി കർഷകൻ മരത്തിൻറെ മുകളിൽ

കാട്ടുപന്നി കൃഷി നശിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണിയുമായി കർഷകൻ മരത്തിൻറെ...

Read More >>
സ്പോട്ട് അഡ്മിഷൻ

Sep 25, 2024 08:51 AM

സ്പോട്ട് അഡ്മിഷൻ

സ്പോട്ട്...

Read More >>
ആറളം ഫാം ആനമതിൽ നിർമ്മാണം മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കണം : എസ്‌സി - എസ്‌ടി കമ്മിഷൻ

Sep 25, 2024 08:48 AM

ആറളം ഫാം ആനമതിൽ നിർമ്മാണം മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കണം : എസ്‌സി - എസ്‌ടി കമ്മിഷൻ

ആറളം ഫാം ആനമതിൽ നിർമ്മാണം മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കണം : എസ്‌സി - എസ്‌ടി...

Read More >>
ഷിരൂരിൽ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും

Sep 25, 2024 08:45 AM

ഷിരൂരിൽ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും

ഷിരൂരിൽ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും...

Read More >>
ബലാത്സംഗക്കേസ്:  നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ ഇന്ന് ഹർജി നൽകും

Sep 25, 2024 08:42 AM

ബലാത്സംഗക്കേസ്: നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ ഇന്ന് ഹർജി നൽകും

ബലാത്സംഗക്കേസ്: നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ ഇന്ന് ഹർജി നൽകും...

Read More >>
പരിഭവം മറന്ന് ഇപി: കണ്ണൂരിൽ സിപിഎം പരിപാടിയിൽ പങ്കെടുത്തു; ദുഷ്‌പ്രചാരണങ്ങളെ വിമർശിച്ച് പ്രസംഗം

Sep 24, 2024 10:49 PM

പരിഭവം മറന്ന് ഇപി: കണ്ണൂരിൽ സിപിഎം പരിപാടിയിൽ പങ്കെടുത്തു; ദുഷ്‌പ്രചാരണങ്ങളെ വിമർശിച്ച് പ്രസംഗം

പരിഭവം മറന്ന് ഇപി: കണ്ണൂരിൽ സിപിഎം പരിപാടിയിൽ പങ്കെടുത്തു; ദുഷ്‌പ്രചാരണങ്ങളെ വിമർശിച്ച് പ്രസംഗം...

Read More >>
Top Stories