---
title: "സ്പോട്ട് അഡ്മിഷൻ"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237862/admission"
published_at: "2024-09-25T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f398da88d14_download_(2).jpeg"
keywords: []
---

# സ്പോട്ട് അഡ്മിഷൻ

> **Lead Summary:** **കണ്ണൂർ** : ഗവ.എഞ്ചിനീയറിംഗ് കോളേജിൽ 2024-25 അധ്യയന വർഷത്തിലെ എം ടെക് അഡ്മിഷന്റെ ഭാഗമായി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം സെപ്റ്റംബർ 27ന് രാവിലെ 10.30 ന് കോളേജിൽ ഹാജരാകണം. ഫോൺ: 8075161822 . 

## Article Content

**കണ്ണൂർ** : ഗവ.എഞ്ചിനീയറിംഗ് കോളേജിൽ 2024-25 അധ്യയന വർഷത്തിലെ എം ടെക് അഡ്മിഷന്റെ ഭാഗമായി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം സെപ്റ്റംബർ 27ന് രാവിലെ 10.30 ന് കോളേജിൽ ഹാജരാകണം. ഫോൺ: 8075161822 . 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237862/admission)