---
title: "കാട്ടുപന്നി കൃഷി നശിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണിയുമായി കർഷകൻ മരത്തിൻറെ മുകളിൽ"
english_title: "Chettiamparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237869/chettiamparamba"
published_at: "2024-09-25T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3939ca4f2c_Screenshot_20240925-100721_Chrome.jpg"
keywords: []
---

# കാട്ടുപന്നി കൃഷി നശിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണിയുമായി കർഷകൻ മരത്തിൻറെ മുകളിൽ

> **Lead Summary:** **ചെട്ടിയാംപറമ്പ്** :കാട്ടുപന്നി കൃഷി നശിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണിയുമായി കർഷകൻ മരത്തിൻറെ മുകളിൽ. ചെട്ടിയാംപറമ്പ് നരിക്കടവിലാണ് സംഭവം. അറയ്ക്കൽ ബിജു എന്നയാളുടെ കൃഷിയാണ് ഇന്നലെ രാത്രി കാട്ടുപന്നി നശിപ്പിച്ചത്. ഇതിൽ മനം നൊന്ത് ആണ് കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കി മരത്തിന്റെ മുകളിൽ ഇരിക്കുന്നത്.

## Article Content

**ചെട്ടിയാംപറമ്പ്** :കാട്ടുപന്നി കൃഷി നശിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണിയുമായി കർഷകൻ മരത്തിൻറെ മുകളിൽ. ചെട്ടിയാംപറമ്പ് നരിക്കടവിലാണ് സംഭവം. അറയ്ക്കൽ ബിജു എന്നയാളുടെ കൃഷിയാണ് ഇന്നലെ രാത്രി കാട്ടുപന്നി നശിപ്പിച്ചത്. ഇതിൽ മനം നൊന്ത് ആണ് കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കി മരത്തിന്റെ മുകളിൽ ഇരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237869/chettiamparamba)