---
title: "കൂത്തുപറമ്പ് അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം യാഥാർദ്ധ്യമാകാൻ പോകുന്നു"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237934/koothuparamba"
published_at: "2024-09-25T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3bf7b0d3c7_IMG-20240925-WA0044.jpg"
keywords: []
---

# കൂത്തുപറമ്പ് അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം യാഥാർദ്ധ്യമാകാൻ പോകുന്നു

> **Lead Summary:** **കൂത്തുപറമ്പ്**: കൂത്തുപറമ്പ് അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം യാതാർദ്ധ്യമാകാൻ പോകുന്നു. ചെറുവാഞ്ചേരി വില്ലേജിലെ റി.സ 1/6 ൽപ്പെട്ട വലിയ വെളിച്ചത്തെ 50 സെൻ്റ് സ്ഥലത്തിൻ്റെ ഉപയോഗാനുമതിപത്രം വിലേജ് ഓഫീസർ ഉണ്ണികൃഷ്ണൻ പി.കെ അഗ്നിരക്ഷാ നിലയം ജില്ലാ ഓഫീസർ ബിജു മോൻ എസ്.കെ ക്ക് കൈമാറി.

## Article Content

**കൂത്തുപറമ്പ്**: കൂത്തുപറമ്പ് അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം യാതാർദ്ധ്യമാകാൻ പോകുന്നു. ചെറുവാഞ്ചേരി വില്ലേജിലെ റി.സ 1/6 ൽപ്പെട്ട വലിയ വെളിച്ചത്തെ 50 സെൻ്റ് സ്ഥലത്തിൻ്റെ ഉപയോഗാനുമതിപത്രം വിലേജ് ഓഫീസർ ഉണ്ണികൃഷ്ണൻ പി.കെ അഗ്നിരക്ഷാ നിലയം ജില്ലാ ഓഫീസർ ബിജു മോൻ എസ്.കെ ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237934/koothuparamba)