ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ

ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ
Sep 25, 2024 02:01 PM | By Remya Raveendran

 കൊച്ചി:  ബലാത്സം​ഗ കേസിൽ ഇടവേള ബാബു അറസ്റ്റിൽ. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കും. നടപടിക്രമങ്ങൾക്ക് ശേഷം ഇടവേള ബാബുവിനെ വിട്ടയക്കും. 376-ാം വകുപ്പ് പ്രകാരമായിരുന്നു ഇടവേള ബാബുവിനെതിരെ കേസെടുത്തിരുന്നത്. ഇടവേള ബാബുവിനെ ഇന്ന് രാവിലെ മുതൽ പ്രത്യേകാന്വേഷണ സംഘം കൊച്ചിയിൽ ചോദ്യം ചെയ്ത് വരികയായിരുന്നു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരുന്നു ഇടവേള ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. ജസ്റ്റിസ് ഹണി എം വർഗീസിന്റെ ബെഞ്ചാണ് ജാമ്യം നൽകിയത്. കൊച്ചിയിലെ നടിയുടെ പരാതിയിൽ നാല് സിനിമാ താരങ്ങൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്.

ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ. 

Edavelababuarrested

Next TV

Related Stories
ഇരിക്കൂറിൽ നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

Sep 25, 2024 04:26 PM

ഇരിക്കൂറിൽ നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

ഇരിക്കൂറിൽ നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണം...

Read More >>
അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു ; വിദഗ്ദ്ധ പരിശോധനക്ക് അയക്കും

Sep 25, 2024 04:00 PM

അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു ; വിദഗ്ദ്ധ പരിശോധനക്ക് അയക്കും

അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു ; വിദഗ്ദ്ധ പരിശോധനക്ക്...

Read More >>
 ദശദിന ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു

Sep 25, 2024 03:50 PM

ദശദിന ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു

ദശദിന ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ്...

Read More >>
പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവ്യത്തി പുരോഗമിക്കുന്നു

Sep 25, 2024 03:25 PM

പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവ്യത്തി പുരോഗമിക്കുന്നു

പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവ്യത്തി...

Read More >>
അര്‍ജുന്‍റെ ലോറി കണ്ടെത്തി ; ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

Sep 25, 2024 03:17 PM

അര്‍ജുന്‍റെ ലോറി കണ്ടെത്തി ; ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

അര്‍ജുന്‍റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളില്‍...

Read More >>
ഗാർഹിക പീഡനം ജോസ്ഗിരി സ്വദേശികളായ മൂന്നു പേർക്കെതിരെ കേസ്

Sep 25, 2024 03:07 PM

ഗാർഹിക പീഡനം ജോസ്ഗിരി സ്വദേശികളായ മൂന്നു പേർക്കെതിരെ കേസ്

ഗാർഹിക പീഡനം ജോസ്ഗിരി സ്വദേശികളായ മൂന്നു പേർക്കെതിരെ...

Read More >>
Top Stories










News Roundup






Entertainment News