ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാർ

ഡ്രൈവിങ്  ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാർ
Sep 25, 2024 02:23 PM | By Remya Raveendran

തിരുവനന്തപുരം :   ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 13 സ്ഥലങ്ങളിൽ കൂടി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും എല്ലാ ജില്ലയിലും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു കോടി രൂപ ചെലവഴിച്ചായിരിക്കും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ ആരംഭിക്കുക. കേന്ദ്ര സഹായത്തോടെയാണ് ഈ പദ്ധതി തുടങ്ങുന്നതെന്നും ഇതിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  

Drivinglicencedijital

Next TV

Related Stories
ഇരിക്കൂറിൽ നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

Sep 25, 2024 04:26 PM

ഇരിക്കൂറിൽ നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

ഇരിക്കൂറിൽ നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണം...

Read More >>
അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു ; വിദഗ്ദ്ധ പരിശോധനക്ക് അയക്കും

Sep 25, 2024 04:00 PM

അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു ; വിദഗ്ദ്ധ പരിശോധനക്ക് അയക്കും

അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു ; വിദഗ്ദ്ധ പരിശോധനക്ക്...

Read More >>
 ദശദിന ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു

Sep 25, 2024 03:50 PM

ദശദിന ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു

ദശദിന ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ്...

Read More >>
പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവ്യത്തി പുരോഗമിക്കുന്നു

Sep 25, 2024 03:25 PM

പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവ്യത്തി പുരോഗമിക്കുന്നു

പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവ്യത്തി...

Read More >>
അര്‍ജുന്‍റെ ലോറി കണ്ടെത്തി ; ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

Sep 25, 2024 03:17 PM

അര്‍ജുന്‍റെ ലോറി കണ്ടെത്തി ; ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

അര്‍ജുന്‍റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളില്‍...

Read More >>
ഗാർഹിക പീഡനം ജോസ്ഗിരി സ്വദേശികളായ മൂന്നു പേർക്കെതിരെ കേസ്

Sep 25, 2024 03:07 PM

ഗാർഹിക പീഡനം ജോസ്ഗിരി സ്വദേശികളായ മൂന്നു പേർക്കെതിരെ കേസ്

ഗാർഹിക പീഡനം ജോസ്ഗിരി സ്വദേശികളായ മൂന്നു പേർക്കെതിരെ...

Read More >>
Top Stories










News Roundup






Entertainment News