ദശദിന ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു

 ദശദിന ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു
Sep 25, 2024 03:50 PM | By Remya Raveendran

മാത്തിൽ : ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പത്തു ദിവസമായി നടക്കുന്ന ബാസ്കറ്റ് ബോൾ പരിശീലനക്യാമ്പിന് സമാപനമായി. സമാപന സമ്മേളനം കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം . വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോളേജിന്റെ സി. ഇ. ഒ യും ഡയറക്ടറുമായ റവ ഫാ. ഡോ. സാമുവൽ പുതുപ്പാടി അധ്യക്ഷനായിരുന്നു.

പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വച്ചു വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി മുപ്പതോളം പേർ ക്യാമ്പിന്റെ ഭാഗമായി. പുതു തലമുറയിലെ വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്. മാനേജ്മെന്റ് പ്രധിനിധി എം. വി. മധുസൂദനൻ, കോച്ച് അക്ഷയ്, കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് മേധാവി സി. നിജി, യൂണിയൻ ചെയർമാൻ അമൽ വിജയൻ എന്നിവർ സംസാരിച്ചു.

Bascetballpracticecamb

Next TV

Related Stories
ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു

Sep 25, 2024 06:33 PM

ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു

ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി...

Read More >>
ഇരിക്കൂറിൽ നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

Sep 25, 2024 04:26 PM

ഇരിക്കൂറിൽ നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

ഇരിക്കൂറിൽ നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണം...

Read More >>
അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു ; വിദഗ്ദ്ധ പരിശോധനക്ക് അയക്കും

Sep 25, 2024 04:00 PM

അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു ; വിദഗ്ദ്ധ പരിശോധനക്ക് അയക്കും

അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു ; വിദഗ്ദ്ധ പരിശോധനക്ക്...

Read More >>
പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവ്യത്തി പുരോഗമിക്കുന്നു

Sep 25, 2024 03:25 PM

പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവ്യത്തി പുരോഗമിക്കുന്നു

പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവ്യത്തി...

Read More >>
അര്‍ജുന്‍റെ ലോറി കണ്ടെത്തി ; ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

Sep 25, 2024 03:17 PM

അര്‍ജുന്‍റെ ലോറി കണ്ടെത്തി ; ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

അര്‍ജുന്‍റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളില്‍...

Read More >>
ഗാർഹിക പീഡനം ജോസ്ഗിരി സ്വദേശികളായ മൂന്നു പേർക്കെതിരെ കേസ്

Sep 25, 2024 03:07 PM

ഗാർഹിക പീഡനം ജോസ്ഗിരി സ്വദേശികളായ മൂന്നു പേർക്കെതിരെ കേസ്

ഗാർഹിക പീഡനം ജോസ്ഗിരി സ്വദേശികളായ മൂന്നു പേർക്കെതിരെ...

Read More >>
Top Stories