---
title: "ഇരിക്കൂറിൽ നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു"
english_title: "Nationalservicescheam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238006/nationalservicescheam"
published_at: "2024-09-25T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3ec76520b7_1000028313.jpg"
keywords: []
---

# ഇരിക്കൂറിൽ നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിക്കൂർ : **നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഒർമ്മകളിലൊരു മരം പദ്ധതി സീനിയർ അസിസ്റ്റന്റ് എ സി റുബീന നാട്ടുമാവിൽ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിക്കൂർ : **നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഒർമ്മകളിലൊരു മരം പദ്ധതി സീനിയർ അസിസ്റ്റന്റ് എ സി റുബീന നാട്ടുമാവിൽ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

സ്റ്റാഫ് സെക്രട്ടറി കെ.പി സുനിൽകുമാർ, എം രമേശൻ , സിബി പീറ്റർ ,വി വി സുനേഷ്, ടി.വത്സലൻ , എ. രേഷ്മ, ദിവ്യ രാഘവൻ , വി. ശിശിര , പി.പി ഗോകുൽനാഥ്, അലീന ആന്റണി, അശ്വനിൽ ബാബുരാജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238006/nationalservicescheam)