---
title: "ലോഗോ പ്രകാശനം ചെയ്തു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238034/peravoor"
published_at: "2024-09-25T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f41621b5799_IMG-20240925-WA0059.jpg"
keywords: []
---

# ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:**  **പേരാവൂർ** : ഒക്ടോബർ രണ്ട് മുതൽ 2025 മാർച്ച് 31 വരെ നടക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെയും, സ്വച്ഛതാക്കി സേവ ക്യാമ്പയിന്റെയും ലോഗോ പ്രകാശനം പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത് നേതൃത്വത്തിൽ നടന്നു.

## Article Content

 **പേരാവൂർ** : ഒക്ടോബർ രണ്ട് മുതൽ 2025 മാർച്ച് 31 വരെ നടക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെയും, സ്വച്ഛതാക്കി സേവ ക്യാമ്പയിന്റെയും ലോഗോ പ്രകാശനം പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത് നേതൃത്വത്തിൽ നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ബ്ലോക്ക് സെക്രട്ടറി ആർ സജീവന് നൽകി പ്രകാശനം നടത്തി. ജോയിന്റ് ബി ഡി ഒ മാരായ റെജി പി മാത്യു, ബിജു ജോസഫ്, ശുചിത്വ ഓഫീസർ സങ്കേത് കെ തടത്തിൽ, ഹെഡ് ക്ലർക്ക് ടി എസ് അനിൽകുമാർ, റിസോഴ്സ് പേഴ്സൺമാരായ കെ രേഷ്മ, നിഷാദ് മണത്തണ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238034/peravoor)