---
title: "തലശേരി വ്യാപാര ഭവനിൽ  ഫാർമസിസ്റ്റ് ദിനാചരണം  നടന്നു"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238170/thalassery"
published_at: "2024-09-26T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f4fb800df35_IMG-20240926-WA0026.jpg"
keywords: []
---

# തലശേരി വ്യാപാര ഭവനിൽ  ഫാർമസിസ്റ്റ് ദിനാചരണം  നടന്നു

> **Lead Summary:**  **തലശ്ശേരി** :ഫാർമസിസ്റ്റ് ദിനാചരണം തലശേരി വ്യാപാര ഭവനിൽ നടന്നു.നിരവധി അംഗങ്ങൾ പങ്കെടുത്തു. സംസ്ഥാന ഫാർമസി കൗൺസിൽ അംഗം കെ.ടി.വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

 **തലശ്ശേരി** :ഫാർമസിസ്റ്റ് ദിനാചരണം തലശേരി വ്യാപാര ഭവനിൽ നടന്നു.നിരവധി അംഗങ്ങൾ പങ്കെടുത്തു. സംസ്ഥാന ഫാർമസി കൗൺസിൽ അംഗം കെ.ടി.വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ പ്രസി. പി. ഹരീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പി. ജനാർദ്ദനൻ, അശ്വതി, സംസ്ഥാന വൈസ് പ്രസിഡണ്ട് പി. പ്രസൂൺ ബാബു, സീന സുകുമാരൻ, പി.രാജൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.വിജയകുമാർ സ്വാഗതവും, ട്രഷറർ അമൃത സംഗീത് നന്ദിയും പറഞ്ഞു കണ്ണൂർ ഡ്രഗ്സ് ഇൻസ്പെക്ടർ സോണിയ കൃഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238170/thalassery)