---
title: "കരുവൻചാൽ കല്ലൊടിയിൽ വാഹനാപകടം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238174/accident"
published_at: "2024-09-26T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f4fd6a2b24f_IMG-20240926-WA0029.jpg"
keywords: []
---

# കരുവൻചാൽ കല്ലൊടിയിൽ വാഹനാപകടം

> **Lead Summary:**  **കരുവാഞ്ചൽ** : കരുവൻചാൽ കല്ലൊടിയിൽ വാഹനാപകടം. എലഗൻസ് ബാറിന്റെ സമീപമാണ് അപകടം നടന്നത്. കാർ അമിത വേഗത്തിലായിരുന്നു. വഴി സൈഡിൽ ചായ കുടിക്കാൻ നിർത്തിയിട്ട ലോറിയിലാണ് നിയന്ത്രണം വിട്ട കാർ വന്നിടിച്ചത്.

## Article Content

 **കരുവാഞ്ചൽ** : കരുവൻചാൽ കല്ലൊടിയിൽ വാഹനാപകടം. എലഗൻസ് ബാറിന്റെ സമീപമാണ് അപകടം നടന്നത്. കാർ അമിത വേഗത്തിലായിരുന്നു. വഴി സൈഡിൽ ചായ കുടിക്കാൻ നിർത്തിയിട്ട ലോറിയിലാണ് നിയന്ത്രണം വിട്ട കാർ വന്നിടിച്ചത്.

  കാഞ്ഞങ്ങാട് രജിസ്ട്രേഷൻ ഉള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലെ രണ്ട് പേർക്കും ഗുരുതരമായ പരിക്ക് ഇല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238174/accident)