---
title: "ഉന്നത വിജയം നേടി ഇരിട്ടി എം ജി ഐടിഐ "
english_title: "mgm ITI"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238276/mgm-iti"
published_at: "2024-09-26T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f54dc08b043_MGM.jpg"
keywords: []
---

# ഉന്നത വിജയം നേടി ഇരിട്ടി എം ജി ഐടിഐ 

> **Lead Summary:** ഇരിട്ടി: കീഴൂർ കുന്നിൽ പ്രവർത്തിക്കുന്ന ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി സ്ഥാപനമായ എം. ജി. ഐ.ടി.ഐ ഈ വർഷത്തെ എൻ.സി.വി.ടി. അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ നൂറു ശതമാനം വിജയം നേടി. തുടർച്ചയായ മൂന്നാം വർഷമാണ് ഐ.ടി. ഐ അഭിമാനകരമായ ഈ നേട്ടം കൈവരിക്കുന്നത്. എൻ.സി.വി.ടി. യുടെ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ എന്നീ ട്രേഡുകളിൽ പരിശീലനം നൽകുന്ന സ്ഥാപനം ഈ വർഷത്തെ നാഷണൽ ഗ്രേഡിങ്ങിൽ 8 സ്റ്റാർ റേറ്റിങ്ങും നേടിയിട്ടുണ്ട്.

## Article Content

ഇരിട്ടി: കീഴൂർ കുന്നിൽ പ്രവർത്തിക്കുന്ന ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി സ്ഥാപനമായ എം. ജി. ഐ.ടി.ഐ ഈ വർഷത്തെ എൻ.സി.വി.ടി. അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ നൂറു ശതമാനം വിജയം നേടി. തുടർച്ചയായ മൂന്നാം വർഷമാണ് ഐ.ടി. ഐ അഭിമാനകരമായ ഈ നേട്ടം കൈവരിക്കുന്നത്. എൻ.സി.വി.ടി. യുടെ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ എന്നീ ട്രേഡുകളിൽ പരിശീലനം നൽകുന്ന സ്ഥാപനം ഈ വർഷത്തെ നാഷണൽ ഗ്രേഡിങ്ങിൽ 8 സ്റ്റാർ റേറ്റിങ്ങും നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238276/mgm-iti)