---
title: "കാക്കയങ്ങാട് ഇന്ന്  വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238345/kseb"
published_at: "2024-09-27T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f5ff48cb42a_download_(42).jpeg"
keywords: []
---

# കാക്കയങ്ങാട് ഇന്ന്  വൈദ്യുതി മുടങ്ങും

> **Lead Summary:** **ഇരിട്ടി** : കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് 27/09/2024 വെള്ളി ആഴ്ച്ച തില്ലങ്കേരി ടൗണിൽ HT ലൈൻ മെയിൻ്റനൻസ് പ്രവൃത്തി നടക്കുന്നതിനാൽ തില്ലങ്കേരി ടവർ,തില്ലങ്കേരി ടൗൺ,തില്ലങ്കേരി മിൽ, കാവുംപടി HSS,മുടക്കോഴി, പെരിങ്ങാനം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4.00 മണി വരെ ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങും. .

## Article Content

**ഇരിട്ടി** : കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് 27/09/2024 വെള്ളി ആഴ്ച്ച തില്ലങ്കേരി ടൗണിൽ HT ലൈൻ മെയിൻ്റനൻസ് പ്രവൃത്തി നടക്കുന്നതിനാൽ തില്ലങ്കേരി ടവർ,തില്ലങ്കേരി ടൗൺ,തില്ലങ്കേരി മിൽ, കാവുംപടി HSS,മുടക്കോഴി, പെരിങ്ങാനം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4.00 മണി വരെ ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങും. .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238345/kseb)