---
title: "അസാപ് കേരളയുടെ നേതൃത്വത്തില്‍ കരിയര്‍ പാത്ത്വേസ്"
english_title: "Asap"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238355/asap"
published_at: "2024-09-27T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f618ac795f9_Screenshot_20240927-075932_Chrome.jpg"
keywords: []
---

# അസാപ് കേരളയുടെ നേതൃത്വത്തില്‍ കരിയര്‍ പാത്ത്വേസ്

> **Lead Summary:** **തിരുവനന്തപുരം**: ഓപ്പര്‍ച്യുനീറ്റീസ് ഫോര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനേര്‍സ് എന്ന വിഷയത്തില്‍ ഒക്ടോബര്‍ ഒന്നിന് വൈകീട്ട് ഏഴ് മുതല്‍ എട്ട് വരെ വെബിനാര്‍ സംഘടിപ്പിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് മേഖലയിലെ പുതിയ ട്രെന്‍ഡുകള്‍ മനസ്സിലാക്കാനും കോര്‍പ്പറേറ്റ് ട്രെയിനിങ്, ഓണ്‍ലൈന്‍ ട്യൂഷന്‍, ഫ്രീലാന്‍സിങ്, കണ്‍സള്‍ട്ടിങ്, സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ്, സ്‌കില്‍ ട്രെയിനിങ് എന്നീ മേഖലകളിലെ അവസരങ്ങള്‍ അറിയാനും കരിയറിനെ രൂപപ്പെടുത്തുവാനുള്ള വിവിധ ടിപ്പുകള്‍ക്കായും ഈ അവസരം ഉപയോഗിക്കാം.

## Article Content

**തിരുവനന്തപുരം**: ഓപ്പര്‍ച്യുനീറ്റീസ് ഫോര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനേര്‍സ് എന്ന വിഷയത്തില്‍ ഒക്ടോബര്‍ ഒന്നിന് വൈകീട്ട് ഏഴ് മുതല്‍ എട്ട് വരെ വെബിനാര്‍ സംഘടിപ്പിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് മേഖലയിലെ പുതിയ ട്രെന്‍ഡുകള്‍ മനസ്സിലാക്കാനും കോര്‍പ്പറേറ്റ് ട്രെയിനിങ്, ഓണ്‍ലൈന്‍ ട്യൂഷന്‍, ഫ്രീലാന്‍സിങ്, കണ്‍സള്‍ട്ടിങ്, സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ്, സ്‌കില്‍ ട്രെയിനിങ് എന്നീ മേഖലകളിലെ അവസരങ്ങള്‍ അറിയാനും കരിയറിനെ രൂപപ്പെടുത്തുവാനുള്ള വിവിധ ടിപ്പുകള്‍ക്കായും ഈ അവസരം ഉപയോഗിക്കാം.

ഡിഗ്രിക്ക് ശേഷം ഒരു തൊഴിലവസരം അന്വേഷിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 7025347324ലിങ്ക്: https://csp.asapkerala.gov.in/events/exploring-career-pathways-opportunities-for-communicative-english-trainers-and-beyond.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238355/asap)