തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള; 60 ലക്ഷം നഷ്ടപ്പെട്ടു,

തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള; 60 ലക്ഷം നഷ്ടപ്പെട്ടു,
Sep 27, 2024 08:48 AM | By sukanya

തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ചു. സ്പ്രേ പെയിന്റ് അടിച്ചായിരുന്നു എ ടി എം കൊള്ള നടത്തിയത്.

പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. മൂന്ന് എടിഎമ്മുകളിൽ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.

Thrissur

Next TV

Related Stories
തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി; പിടിയിലായത് ആറംഗ സംഘം

Sep 27, 2024 12:56 PM

തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി; പിടിയിലായത് ആറംഗ സംഘം

തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി; പിടിയിലായത് ആറംഗ...

Read More >>
മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരിട്ടി ഉപജില്ലാതല ചെസ് മത്സരം സംഘടിപ്പിച്ചു

Sep 27, 2024 12:22 PM

മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരിട്ടി ഉപജില്ലാതല ചെസ് മത്സരം സംഘടിപ്പിച്ചു

മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരിട്ടി ഉപജില്ലാതല ചെസ് മത്സരം...

Read More >>
ലാബ് ടെക്‌നീഷ്യന്‍ നിയമനം

Sep 27, 2024 11:42 AM

ലാബ് ടെക്‌നീഷ്യന്‍ നിയമനം

ലാബ് ടെക്‌നീഷ്യന്‍...

Read More >>
തെളിവെടുപ്പിനായി കൊണ്ടുവന്ന മാവോയിസ്റ്റ് നേതാവ് മൊയ്തീനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Sep 27, 2024 11:31 AM

തെളിവെടുപ്പിനായി കൊണ്ടുവന്ന മാവോയിസ്റ്റ് നേതാവ് മൊയ്തീനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തെളിവെടുപ്പിനായി കൊണ്ടുവന്ന മാവോയിസ്റ്റ് നേതാവ് മൊയ്തീനെ ഇന്ന് കോടതിയിൽ...

Read More >>
എറണാകുളം ജില്ലയിൽ ഒരാൾക്കുകൂടി എംപോക്സ് സ്ഥിരീകരിച്ചു

Sep 27, 2024 10:56 AM

എറണാകുളം ജില്ലയിൽ ഒരാൾക്കുകൂടി എംപോക്സ് സ്ഥിരീകരിച്ചു

കേരളത്തിൽ ഒരാൾക്കുകൂടി എംപോക്സ്...

Read More >>
റെക്കോർഡ് വിലയിൽ വ്യാപാരം; വീണ്ടും ചരിത്രം കുറിച്ച് സ്വർണവില

Sep 27, 2024 10:32 AM

റെക്കോർഡ് വിലയിൽ വ്യാപാരം; വീണ്ടും ചരിത്രം കുറിച്ച് സ്വർണവില

റെക്കോർഡ് വിലയിൽ വ്യാപാരം; വീണ്ടും ചരിത്രം കുറിച്ച്...

Read More >>
Top Stories










News Roundup