ആറളം വില്ലേജ് ഓഫീസര്‍ എ.എം. ജോണിന് എടൂര്‍ പൗരാവലി യാത്രയയപ്പ് നല്‍കി

ആറളം വില്ലേജ് ഓഫീസര്‍ എ.എം. ജോണിന് എടൂര്‍ പൗരാവലി യാത്രയയപ്പ് നല്‍കി
Sep 27, 2024 10:14 AM | By sukanya

ഇരിട്ടി : രണ്ട് വര്‍ഷത്തെ സേവന കാലഘട്ടത്തില്‍ മികവോടെ ജോലി ചെയ്ത ആറളം വില്ലേജ് ഓഫീസര്‍ എ.എം. ജോണിന് എടൂര്‍ പൗരാവലി യാത്രയയപ്പ് നല്‍കി. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് ഉപഹാരം കൈമാറി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോള്‍ വാഴപ്പള്ളി, സ്ഥിരംസമിതി അധ്യക്ഷൻമാരായ ജോസ് അന്ത്യാംകുളം, ഇ.സി. രാജു, വില്ലേജ് ഓഫീസര്‍ സുലോചന, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പ്രകാശന്‍, പഞ്ചായത്ത് അംഗങ്ങളായ ഇ.പി. മേരിക്കുട്ടി, ഷീബ രവി, ഷൈന്‍ ബാബു, വിവിധ പ്രതിനിധികളായ വി.വി. ജോസഫ് വേങ്ങത്താനം, വിപിന്‍ തോമസ്, തോമസ് തയ്യില്‍, മാത്യൂസ് കൂട്ടിയാനി, സിറിയക് പാറയില്‍, ടി.സി.മനോജ്, കെ.കെ.വിനോദ്, ഉണ്ണികൃഷ്ണന്‍, പീറ്റര്‍ കൊച്ചുചെറുനിലം എന്നിവര്‍ പ്രസംഗിച്ചു. ആറളത്ത് നിന്ന് അയ്യന്‍കുന്നിലേക്കാണ് സ്ഥലം മാറ്റം. ആറളത്ത് പുതിയ വില്ലേജ് ഓഫീസറായി സുലോചന ചുമതലയേറ്റു. 

Aralam

Next TV

Related Stories
അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് വിഡി സതീശന്‍

Sep 27, 2024 02:31 PM

അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് വിഡി സതീശന്‍

അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് വിഡി...

Read More >>
കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Sep 27, 2024 02:22 PM

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ...

Read More >>
നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ പത്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്

Sep 27, 2024 02:12 PM

നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ പത്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്

നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ പത്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്...

Read More >>
ഇപി ജയരാജൻ വധശ്രമക്കേസ്: സംസ്ഥാന സർക്കാരിന് തിരിച്ചടി; കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Sep 27, 2024 01:40 PM

ഇപി ജയരാജൻ വധശ്രമക്കേസ്: സംസ്ഥാന സർക്കാരിന് തിരിച്ചടി; കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി

ഇപി ജയരാജൻ വധശ്രമക്കേസ്: സംസ്ഥാന സർക്കാരിന് തിരിച്ചടി; കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി...

Read More >>
തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി; പിടിയിലായത് ആറംഗ സംഘം

Sep 27, 2024 12:56 PM

തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി; പിടിയിലായത് ആറംഗ സംഘം

തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി; പിടിയിലായത് ആറംഗ...

Read More >>
മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരിട്ടി ഉപജില്ലാതല ചെസ് മത്സരം സംഘടിപ്പിച്ചു

Sep 27, 2024 12:22 PM

മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരിട്ടി ഉപജില്ലാതല ചെസ് മത്സരം സംഘടിപ്പിച്ചു

മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരിട്ടി ഉപജില്ലാതല ചെസ് മത്സരം...

Read More >>
Top Stories










News Roundup