എറണാകുളം ജില്ലയിൽ ഒരാൾക്കുകൂടി എംപോക്സ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഒരാൾക്കുകൂടി എംപോക്സ് സ്ഥിരീകരിച്ചു
Sep 27, 2024 10:56 AM | By sukanya

എറണാകുളം: കേരളത്തിൽ ഒരാൾക്കുകൂടി എംപോക്സ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളിപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടോടുകൂടിയായിരുന്നു രോഗനിർണയം.

രോഗം ഗുരുതരമാകാൻ സാധ്യതയില്ലെന്ന വിവരമാണ് ആരോഗ്യവിഭാഗം നൽകുന്നത്. ഈ മാസം രണ്ടാമത്തെയാൾക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. പതിനെട്ടാം തീയതി യുഎഇയിൽ നിന്നു വന്ന മലപ്പുറം സ്വദേശിക്കാണ് ഇതിനുമുൻപ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്തേത് ക്ലേഡ് വൺ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിച്ചിരുന്നു. അതിതീവ്രവ്യാപനശേഷിയുള്ള വകഭേദമാണിത്. രോഗലക്ഷണങ്ങളുള്ളവർ ഉടൻ തന്നെ വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് രോഗം ബാധിച്ചേക്കാം എന്ന വിലയിരുത്തലും ആരോഗ്യവകുപ്പിനുണ്ട്. കേന്ദ്രമാർഗ നിർദേശപ്രകാരമാണ് എംപോക്സ് പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നത്.

Mpox

Next TV

Related Stories
അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് വിഡി സതീശന്‍

Sep 27, 2024 02:31 PM

അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് വിഡി സതീശന്‍

അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് വിഡി...

Read More >>
കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Sep 27, 2024 02:22 PM

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ...

Read More >>
നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ പത്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്

Sep 27, 2024 02:12 PM

നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ പത്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്

നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ പത്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്...

Read More >>
ഇപി ജയരാജൻ വധശ്രമക്കേസ്: സംസ്ഥാന സർക്കാരിന് തിരിച്ചടി; കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Sep 27, 2024 01:40 PM

ഇപി ജയരാജൻ വധശ്രമക്കേസ്: സംസ്ഥാന സർക്കാരിന് തിരിച്ചടി; കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി

ഇപി ജയരാജൻ വധശ്രമക്കേസ്: സംസ്ഥാന സർക്കാരിന് തിരിച്ചടി; കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി...

Read More >>
തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി; പിടിയിലായത് ആറംഗ സംഘം

Sep 27, 2024 12:56 PM

തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി; പിടിയിലായത് ആറംഗ സംഘം

തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി; പിടിയിലായത് ആറംഗ...

Read More >>
മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരിട്ടി ഉപജില്ലാതല ചെസ് മത്സരം സംഘടിപ്പിച്ചു

Sep 27, 2024 12:22 PM

മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരിട്ടി ഉപജില്ലാതല ചെസ് മത്സരം സംഘടിപ്പിച്ചു

മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരിട്ടി ഉപജില്ലാതല ചെസ് മത്സരം...

Read More >>
Top Stories










News Roundup