---
title: "തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി; പിടിയിലായത് ആറംഗ സംഘം"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238430/thrissur"
published_at: "2024-09-27T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f65e4216cd8_download_(7).jpeg"
keywords: []
---

# തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി; പിടിയിലായത് ആറംഗ സംഘം

> **Lead Summary:** **തൃശൂർ** : തൃശ്ശൂരിലെ എടിഎം മോഷണസംഘം തമിഴ്‌നാട്ടിൽ അറസ്റ്റിൽ. സംഘം കണ്ടെയ്‌നറിനുള്ളിൽ രക്ഷപെടാനായിരുന്നു പ്രതികളുടെ ശ്രമം. ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷണത്തിന് ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള കാറിലാണ് സംഘം രക്ഷപെടാൻ ഒരുങ്ങിയത്. കാർ കണ്ടയ്‌നറിനുള്ളിൽ നിന്നും കണ്ടെത്തി. ആറംഗ സംഘമാണ് തമിഴ് നാട്ടിൽ പിടിയിലായത്.

## Article Content

**തൃശൂർ** : തൃശ്ശൂരിലെ എടിഎം മോഷണസംഘം തമിഴ്‌നാട്ടിൽ അറസ്റ്റിൽ. സംഘം കണ്ടെയ്‌നറിനുള്ളിൽ രക്ഷപെടാനായിരുന്നു പ്രതികളുടെ ശ്രമം. ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷണത്തിന് ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള കാറിലാണ് സംഘം രക്ഷപെടാൻ ഒരുങ്ങിയത്. കാർ കണ്ടയ്‌നറിനുള്ളിൽ നിന്നും കണ്ടെത്തി. ആറംഗ സംഘമാണ് തമിഴ് നാട്ടിൽ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238430/thrissur)