---
title: "കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ സ്വർണം പിടികൂടി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238493/kannur"
published_at: "2024-09-27T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6a41820781_download_(92).jpeg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ സ്വർണം പിടികൂടി

> **Lead Summary:** **കണ്ണൂർ** : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ സ്വർണം പിടികൂടി. അബുദാബിയിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിനുള്ളിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. 70 ലക്ഷം രൂപ വിലവരുന്ന പേസ്റ്റ് രൂപത്തിലാക്കിയ 891 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്

## Article Content

**കണ്ണൂർ** : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ സ്വർണം പിടികൂടി. അബുദാബിയിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിനുള്ളിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. 70 ലക്ഷം രൂപ വിലവരുന്ന പേസ്റ്റ് രൂപത്തിലാക്കിയ 891 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238493/kannur)