---
title: "കാട്ടാന ശല്യം ; കളക്ടറുടെ ചേമ്പറിൽ  യോഗം ചേർന്നു"
english_title: "Meeting at collectors chamber"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23854/meeting-at-collectors-chamber"
published_at: "2022-02-01T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f920b26d82d_Picsart_22-02-01_17-29-31-903.jpg"
keywords: []
---

# കാട്ടാന ശല്യം ; കളക്ടറുടെ ചേമ്പറിൽ  യോഗം ചേർന്നു

> **Lead Summary:** കണ്ണൂർ :ആറളം ഫാമിലെയും സമീപത്തെയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാനകളുടെ ആക്രമണം സംബന്ധിച്ച പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തനായി ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു.

## Article Content

കണ്ണൂർ :ആറളം ഫാമിലെയും സമീപത്തെയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാനകളുടെ ആക്രമണം സംബന്ധിച്ച പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തനായി ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു.

എം.എൽ എ മാരായ സണ്ണി ജോസഫ് ,  കെ.കെ.ശൈലജ , ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡന്റ് അഡ്വ.ബിനോയി കുര്യൻ , കണ്ണൂർ സി.എഫ്.ഒ , ആറളം വൈൽഡ് ലൈഫ് വാർഡൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസി കെ.വേലായുധൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് , കെ.കെ. ജനാർദ്ദനൻ, കെ.റ്റി. ജോസ്, ഫാം എം.ഡി , ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23854/meeting-at-collectors-chamber)