---
title: "സ്‌പോട്ട് അഡ്മിഷന്‍"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238574/admission"
published_at: "2024-09-28T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f77e3b19431_download_(2).jpeg"
keywords: []
---

# സ്‌പോട്ട് അഡ്മിഷന്‍

> **Lead Summary:** **കണ്ണൂർ** : കുറുമാത്തൂര്‍ ഗവ. ഐ ടി ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 28 രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കും അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ക്കും പങ്കെടുക്കാം.

## Article Content

**കണ്ണൂർ** : കുറുമാത്തൂര്‍ ഗവ. ഐ ടി ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 28 രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കും അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ക്കും പങ്കെടുക്കാം.

താല്‍പര്യമുള്ളവര്‍ ടിസിയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പികളുമായി ഐ ടി ഐ യില്‍ നേരിട്ട് വന്ന് അപേക്ഷ നല്‍കണം. ഫോണ്‍: 9497639626, 9747537828.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238574/admission)