---
title: "ക്യാമ്പ് ഫോളോവര്‍ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238576/appoinment"
published_at: "2024-09-28T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f77f08bf6bd_download_(34).jpeg"
keywords: []
---

# ക്യാമ്പ് ഫോളോവര്‍ നിയമനം

> **Lead Summary:** **കണ്ണൂര്‍**: റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ ജോലിക്കായി താല്‍ക്കാലികാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് ക്യാംപ് ഫോളോവര്‍മാരെ (സ്വീപ്പര്‍ ഒന്ന്, ധോബി ഒന്ന് ) നിയമിക്കുന്നു.

## Article Content

**കണ്ണൂര്‍**: റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ ജോലിക്കായി താല്‍ക്കാലികാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് ക്യാംപ് ഫോളോവര്‍മാരെ (സ്വീപ്പര്‍ ഒന്ന്, ധോബി ഒന്ന് ) നിയമിക്കുന്നു.

കൂടിക്കാഴ്ച ഒക്ടോബര്‍ ഒന്നിന് രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തും. ഈ ജോലികളില്‍ മുന്‍പരിചയം ഉള്ളവര്‍ അന്നേ ദിവസം രാവിലെ 10.30 ന് അസ്സല്‍ തിരിച്ചറിയല്‍ രേഖ (വോട്ടര്‍ ഐഡി/ആധാര്‍) സഹിതം നേരട്ടെത്തണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238576/appoinment)