---
title: "കണ്ണൂർ ജില്ലയിൽ 2081 പേർക്ക് കൂടി കോവിഡ്"
english_title: "Covid 19 update kannur feb 01"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23860/covid-19-update-kannur-feb-01"
published_at: "2022-02-01T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f92e0f0c572_images - 2022-02-01T182636.891.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 2081 പേർക്ക് കൂടി കോവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച 2081 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 2186 പേർ നെഗറ്റീവായി. ചൊവ്വാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 6025. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 328595.

## Article Content

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച 2081 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 2186 പേർ നെഗറ്റീവായി. ചൊവ്വാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 6025. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 328595.

ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2541902.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23860/covid-19-update-kannur-feb-01)