തേൻ ഗ്രാമം പദ്ധതിക്ക് തുടക്കമായി

തേൻ ഗ്രാമം പദ്ധതിക്ക് തുടക്കമായി
Sep 28, 2024 12:52 PM | By sukanya

ചിറ്റാരിപറമ്പ: ഗ്രാമപഞ്ചായത്തും ചിറ്റാരിപ്പറമ്പ് കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന തേൻ ഗ്രാമം പദ്ധതിക്ക് തുടക്കമായി. ചിറ്റാരിപ്പറമ്പ ഗ്രാമ പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ചന്ദ്രൻറെ അധ്യക്ഷതയിൽ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വി ബാലൻ ഉദ്ഘാടനം ചെയ്തു.

വാർഷിക പദ്ധതി 2024-25 ഭാഗമായി നടപ്പിലാക്കുന്ന തേൻ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി 100 കുടുംബങ്ങൾക്ക് തേനീച്ച കോളനിയും, കൂടും, സ്റ്റാൻഡും ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഹിൽരാജ് മാസ്റ്റർ, വാർഡ് മെമ്പർ കെ വി ശ്രീധരൻ, കൃഷി ഓഫീസർ എ. സൗമ്യ, കൃഷി അസിസ്റ്റന്റ്മാരായ വി.കെ. ലിജ മോൾ, എ ആർ രഞ്ജിത്ത്, സുമിന തുടങ്ങിയവർ സംസാരിച്ചു.

Chittariparmba

Next TV

Related Stories
കർഷകരോടുള്ള അവഗണനക്കെതിരെ മണ്ണ് വിളമ്പി പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപത

Sep 28, 2024 02:50 PM

കർഷകരോടുള്ള അവഗണനക്കെതിരെ മണ്ണ് വിളമ്പി പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപത

കർഷകരോടുള്ള അവഗണനക്കെതിരെ മണ്ണ് വിളമ്പി പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി...

Read More >>
അഖില കേരള ശാന്തി ക്ഷേമ യൂണിയൻ  കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

Sep 28, 2024 02:44 PM

അഖില കേരള ശാന്തി ക്ഷേമ യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

അഖില കേരള ശാന്തി ക്ഷേമ യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം...

Read More >>
ലോക ഹൃദയദിനം ; ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

Sep 28, 2024 02:37 PM

ലോക ഹൃദയദിനം ; ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

ലോക ഹൃദയദിനം ; ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പൻസ് മെഡിക്കൽ...

Read More >>
നെഹ്‌റു ട്രോഫി ജലപ്പൂരം തുടങ്ങി; പുന്നമടയില്‍ തുഴയാവേശം

Sep 28, 2024 02:30 PM

നെഹ്‌റു ട്രോഫി ജലപ്പൂരം തുടങ്ങി; പുന്നമടയില്‍ തുഴയാവേശം

നെഹ്‌റു ട്രോഫി ജലപ്പൂരം തുടങ്ങി; പുന്നമടയില്‍...

Read More >>
ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കടയുടെ  ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്

Sep 28, 2024 02:18 PM

ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്

ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം ഒക്ടോബര്‍...

Read More >>
ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം

Sep 28, 2024 02:09 PM

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവിന്...

Read More >>
Top Stories










News Roundup