---
title: "വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല സംഘടിപ്പിച്ചു"
english_title: "Irikoorgovthss"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238668/irikoorgovthss"
published_at: "2024-09-28T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7cc8ef13fd_1000028830.jpg"
keywords: []
---

# വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല സംഘടിപ്പിച്ചു

> **Lead Summary:**  **ഇരിക്കൂർ :** ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി , ജെ ആർ സി , സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല സംഘടിപ്പിച്ചു. കൗമാര വിദ്യാർത്ഥകളിൽ നിയമാവബോധം ഉണ്ടാക്കുവാനും സാമൂഹ്യ വിപത്തുകളിലും സൈബർ ചതിക്കുഴികളിലും അകപ്പെടാതിരിക്കുന്നതിനുമായി നടന്ന ബോധവത്കരണ ക്ലാസ് ഇരിക്കൂർ സബ് ഇൻസ്പെക്ടർ ഷിബു എഫ് പോൾ നയിച്ചു.

## Article Content

 **ഇരിക്കൂർ :** ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി , ജെ ആർ സി , സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല സംഘടിപ്പിച്ചു. കൗമാര വിദ്യാർത്ഥകളിൽ നിയമാവബോധം ഉണ്ടാക്കുവാനും സാമൂഹ്യ വിപത്തുകളിലും സൈബർ ചതിക്കുഴികളിലും അകപ്പെടാതിരിക്കുന്നതിനുമായി നടന്ന ബോധവത്കരണ ക്ലാസ് ഇരിക്കൂർ സബ് ഇൻസ്പെക്ടർ ഷിബു എഫ് പോൾ നയിച്ചു.

ഹെഡ്മിസ്ട്രസ് വി.സി ശൈലജ, സീനിയർ അസിസ്റ്റന്റ് എ.സി റുബീന,സ്റ്റാഫ് സെക്രട്ടറി കെ.പി സുനിൽകുമാർ , വി വി സുനേഷ്, എം രമേശൻ ,ടി.വത്സലൻ , യു.കെ പ്രിയേഷ് സുനിതാചന്ദ്രൻ, ആശാമാനുവൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238668/irikoorgovthss)