---
title: "പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238711/koothuparamba"
published_at: "2024-09-28T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f80270ad859_Screenshot_20240928-184917_Samsung_Internet.jpg"
keywords: []
---

# പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

> **Lead Summary:**  **ചൊക്ലി**: കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് വിടവാങ്ങൽ നൽകാൻ സി പി എം. നാളെ രാവിലെ 8 മണിക്ക് കോഴിക്കോട് നിന്ന് വിലാപയാത്രയായി തലശ്ശേരിയിൽ കൊണ്ട് വരും. തലശ്ശേരിയിൽ പൊതുദർശനം , തുടർന്ന് ഉച്ചക്ക് 1.30 മുതൽ കാഞ്ഞിരത്തീൻ കീഴിൽ രാമവിലാസം സ്‌കൂൾ ഗ്രൗണ്ടിൽ പൊതുദർശനം. വൈകു 5 മണിക്ക് സംസ്ക്കാരം.

## Article Content

 **ചൊക്ലി**: കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് വിടവാങ്ങൽ നൽകാൻ സി പി എം. നാളെ രാവിലെ 8 മണിക്ക് കോഴിക്കോട് നിന്ന് വിലാപയാത്രയായി തലശ്ശേരിയിൽ കൊണ്ട് വരും. തലശ്ശേരിയിൽ പൊതുദർശനം , തുടർന്ന് ഉച്ചക്ക് 1.30 മുതൽ കാഞ്ഞിരത്തീൻ കീഴിൽ രാമവിലാസം സ്‌കൂൾ ഗ്രൗണ്ടിൽ പൊതുദർശനം. വൈകു 5 മണിക്ക് സംസ്ക്കാരം.

നാളെ തലശ്ശേരി കൂത്തുപറമ്പ് നിയോജകമണ്ഡലങ്ങളിൽ ഹർത്താൽ നടത്തും.കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കും. വാഹനഗതാഗതത്തെ ബാധിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238711/koothuparamba)