സ്വകാര്യ ബസ്സുകളിലെ കൺസഷൻ ഇനി ആപ് വഴി - ഗതാഗത മന്ത്രി

സ്വകാര്യ ബസ്സുകളിലെ കൺസഷൻ ഇനി ആപ് വഴി - ഗതാഗത മന്ത്രി
Sep 29, 2024 09:52 AM | By sukanya

തിരുവനന്തപുരം : സ്വകാര്യ ബസ്സുകളിൽ വിദ്യാർഥിക ൾക്ക് യാത്രാ കൺസഷൻ അനുവദിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് പുതിയ ആപ് രൂപീകരി ക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാ ർഥികൾക്ക് ആപ് വഴി മോട്ടോർ വാഹന വകുപ്പിന് അപേക്ഷ സമർപ്പിക്കാം.

എം.വി.ഡി അനുവദിക്കുന്ന പാസ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് സ്വകാ ര്യ ബസ്സുകളിൽ യാത്ര ചെയ്യാം. വിദ്യാർഥികൾ കയറുന്ന ബസ്സിൽ പണം നൽകിയാൽ മതിയെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്ര ക്കാർക്കുള്ള ശീതീകരിച്ച വിശ്രമമുറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സി ഓൺലൈൻ കൺസഷൻ കാർഡ് വിജയകരമാണ്. ഇതിൻ്റെ തുടർച്ചയായാണ് സ്വകാര്യ ബസ്സുകളിൽ നടപ്പാക്കുന്നത്. എല്ലാ കെ.എസ്. ആർ.ടി.സി സർവിസുകളും ഏതാനും ആഴ്ചകൾക്കകം ചലോ ആപ്പുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്.

Geneshkumar

Next TV

Related Stories
ഇനി രണ്ട് മാസക്കാലം ഭൂമിക്ക് രണ്ട് ചന്ദ്രനുകള്‍! 'മിനി മൂണ്‍' ഇന്നെത്തും

Sep 29, 2024 11:45 AM

ഇനി രണ്ട് മാസക്കാലം ഭൂമിക്ക് രണ്ട് ചന്ദ്രനുകള്‍! 'മിനി മൂണ്‍' ഇന്നെത്തും

ഇനി രണ്ട് മാസക്കാലം ഭൂമിക്ക് രണ്ട് ചന്ദ്രനുകള്‍! 'മിനി മൂണ്‍'...

Read More >>
ഫോണ്‍ ചോര്‍ത്തൽ: പി.വി അൻവറിനെതിരെ കേസ്

Sep 29, 2024 11:30 AM

ഫോണ്‍ ചോര്‍ത്തൽ: പി.വി അൻവറിനെതിരെ കേസ്

ഫോണ്‍ ചോര്‍ത്തൽ: പി.വി അൻവറിനെതിരെ...

Read More >>
കൂത്തുപറബ് സമരനായകൻ പുഷ്പന്‍റെ സംസ്കാരം ഇന്ന്

Sep 29, 2024 10:06 AM

കൂത്തുപറബ് സമരനായകൻ പുഷ്പന്‍റെ സംസ്കാരം ഇന്ന്

കൂത്തുപറബ് സമരനായകൻ പുഷ്പന്‍റെ സംസ്കാരം...

Read More >>
സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ബംഗ്ലാദേശ് ടി-20 പരമ്പരയിൽ കളിക്കും

Sep 29, 2024 09:57 AM

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ബംഗ്ലാദേശ് ടി-20 പരമ്പരയിൽ കളിക്കും

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ബംഗ്ലാദേശ് ടി-20 പരമ്പരയിൽ...

Read More >>
ഉരുള്‍ദുരന്തം: കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിക്കണം- അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

Sep 29, 2024 07:04 AM

ഉരുള്‍ദുരന്തം: കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിക്കണം- അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

ഉരുള്‍ദുരന്തം: കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിക്കണം- അഡ്വ. ടി സിദ്ധിഖ് എം എല്‍ എ...

Read More >>
പി വി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തില്‍ പൊലീസ് കേസെടുത്തു

Sep 28, 2024 11:03 PM

പി വി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തില്‍ പൊലീസ് കേസെടുത്തു

പി വി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തില്‍ പൊലീസ്...

Read More >>
Top Stories










News Roundup