തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം
Sep 29, 2024 12:07 PM | By sukanya

 തിരുവനന്തപുരം : ജില്ലയില്‍ രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുമല, മുള്ളുവിള സ്വദേശികളായ യുവതികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ഇവിടെ രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി. രണ്ട് മാസത്തിനിടെ 14 പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗം ബാധിച്ച്‌ ചികിത്സ തേടിയത്.

ഇതില്‍ 10 പേർ രണ്ടാഴ്ച മുമ്ബ് പൂർണമായും രോഗമുക്തി നേടി. അതേസമയം, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Thiruvanaththapuram

Next TV

Related Stories
ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ, വയനാടുൾപ്പടെ യെല്ലോ അലർട്ട്

Sep 29, 2024 03:47 PM

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ, വയനാടുൾപ്പടെ യെല്ലോ അലർട്ട്

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ, വയനാടുൾപ്പടെ യെല്ലോ...

Read More >>
വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി

Sep 29, 2024 03:35 PM

വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി

വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട്...

Read More >>
ഇടിമിന്നലേറ്റ് പൂർണമായി തകർന്ന് വീട്, കത്തിനശിച്ച് ഗൃഹോപകരണങ്ങൾ, കഷ്ടിച്ച് രക്ഷപ്പെട്ട് വീട്ടമ്മ

Sep 29, 2024 03:17 PM

ഇടിമിന്നലേറ്റ് പൂർണമായി തകർന്ന് വീട്, കത്തിനശിച്ച് ഗൃഹോപകരണങ്ങൾ, കഷ്ടിച്ച് രക്ഷപ്പെട്ട് വീട്ടമ്മ

ഇടിമിന്നലേറ്റ് പൂർണമായി തകർന്ന് വീട്, കത്തിനശിച്ച് ഗൃഹോപകരണങ്ങൾ, കഷ്ടിച്ച് രക്ഷപ്പെട്ട്...

Read More >>
പ്രകാശ് കാരാട്ട് സിപിഐഎം പിബി,കേന്ദ്ര കമ്മിറ്റി കോര്‍ഡിനേറ്റര്‍

Sep 29, 2024 03:03 PM

പ്രകാശ് കാരാട്ട് സിപിഐഎം പിബി,കേന്ദ്ര കമ്മിറ്റി കോര്‍ഡിനേറ്റര്‍

പ്രകാശ് കാരാട്ട് സിപിഐഎം പിബി,കേന്ദ്ര കമ്മിറ്റി...

Read More >>
സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു ; യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

Sep 29, 2024 02:55 PM

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു ; യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു; യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന്...

Read More >>
സേവനങ്ങൾ വാതിൽപ്പടിയിൽ ; ജനങ്ങളുമായി നല്ല ബന്ധമുണ്ടാക്കാൻ പദ്ധതികളുമായി കെ എസ് ഇ ബി

Sep 29, 2024 02:41 PM

സേവനങ്ങൾ വാതിൽപ്പടിയിൽ ; ജനങ്ങളുമായി നല്ല ബന്ധമുണ്ടാക്കാൻ പദ്ധതികളുമായി കെ എസ് ഇ ബി

സേവനങ്ങൾ വാതിൽപ്പടിയിൽ, ജനങ്ങളുമായി നല്ല ബന്ധമുണ്ടാക്കാൻ പദ്ധതികളുമായി കെ എസ് ഇ...

Read More >>
Top Stories










News Roundup






Entertainment News