ലുക്കൗട്ട് നോട്ടീസ് ഇറക്കിയ ശേഷം നടൻ സിദിഖ് ഒളിത്താവളം മാറിയത് ആറ് തവണ

ലുക്കൗട്ട് നോട്ടീസ് ഇറക്കിയ ശേഷം നടൻ സിദിഖ് ഒളിത്താവളം മാറിയത് ആറ് തവണ
Sep 29, 2024 02:02 PM | By Remya Raveendran

കൊച്ചി : ലുക്കൗട്ട് നോട്ടീസ് ഇറക്കിയ ശേഷം നടൻ സിദിഖ് ഒളിത്താവളം മാറിയത് ആറ് തവണ. സിദ്ധിഖിനായി തെരച്ചിൽ നടത്താൻ ആറംഗ സംഘം നഗരത്തിൽ നിരീക്ഷണം നടത്തുമ്പോഴാണ് അഭിഭാഷകന്റെ മുന്നിൽ എത്തി ഒപ്പിട്ട് മടങ്ങുന്നതും. ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർജാമ്യം തള്ളിയ നടൻ സിദ്ദിഖ് നാല് ദിവസം മുമ്പ് വരെ കൊച്ചിയിൽ ഉണ്ടായിരുന്നതായി രേഖകൾ പുറത്ത് വന്നിരുന്നു. മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.

സുപ്രിം കോടതിയിൽ നൽകാനുള്ള രേഖകൾ അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയിൽ എത്തിയാണ്. ഇവിടെ നേരിട്ട് എത്തിയാണ് സിദ്ദിഖ് രേഖകൾ അറ്റെസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. സിദ്ദിഖിനെ പിടികൂടാൻ ലുക്ക്‌ ഔട്ട് നോട്ടീസ് അടക്കം അന്വേഷണ സംഘം പുറപ്പെടുവിച്ചപ്പോഴാണ് പൊലീസിന്റെ മൂക്കിൻ തുമ്പത് പ്രതി എത്തിയത്.

എന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ല. ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യഹർജി തള്ളി ദിവസങ്ങൾ പിന്നിട്ടിട്ടും സിദ്ദിഖിനെ കണ്ടെത്താതെ പൊലീസ് കണ്ണടക്കുകയാണ്. ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള അ ന്വേ ഷണത്തിൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. നടൻ്റെ സുഹൃത്തുക്കളുടെ വീടുകളും പൊലീസ് നിരീക്ഷണത്തിലാണ്.  

Sidtheeklookoutnotice

Next TV

Related Stories
കൂത്തുപറമ്പ് പോസ്റ്റൽ സബ്ഡിവിഷൻ മെയിൻ ഓവർസീറായി വിരമിച്ച പി.ആർ. വാസന്തിക്ക് യാത്രയയപ്പ് നൽകി

Sep 29, 2024 04:37 PM

കൂത്തുപറമ്പ് പോസ്റ്റൽ സബ്ഡിവിഷൻ മെയിൻ ഓവർസീറായി വിരമിച്ച പി.ആർ. വാസന്തിക്ക് യാത്രയയപ്പ് നൽകി

കൂത്തുപറമ്പ് പോസ്റ്റൽ സബ്ഡിവിഷൻ മെയിൻ ഓവർസീറായി വിരമിച്ച പി.ആർ. വാസന്തിക്ക് യാത്രയയപ്പ്...

Read More >>
കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് തുടക്കമായി

Sep 29, 2024 04:34 PM

കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് തുടക്കമായി

കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് തുടക്കമായി...

Read More >>
കരിക്കോട്ടക്കരി വാളത്തോട് റോഡ് നവീകരണം ; 2000 പേര് ഒപ്പിട്ട നിവേദനം  എംഎൽഎക്ക് കൈമാറി

Sep 29, 2024 04:30 PM

കരിക്കോട്ടക്കരി വാളത്തോട് റോഡ് നവീകരണം ; 2000 പേര് ഒപ്പിട്ട നിവേദനം എംഎൽഎക്ക് കൈമാറി

കരിക്കോട്ടക്കരി വാളത്തോട് റോഡ് നവീകരണം ; 2000 പേര് ഒപ്പിട്ട നിവേദനം എംഎൽഎക്ക്...

Read More >>
നടന്‍ സിദ്ദിഖിന്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് പരാതി

Sep 29, 2024 04:23 PM

നടന്‍ സിദ്ദിഖിന്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് പരാതി

നടന്‍ സിദ്ദിഖിന്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന്...

Read More >>
ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ, വയനാടുൾപ്പടെ യെല്ലോ അലർട്ട്

Sep 29, 2024 03:47 PM

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ, വയനാടുൾപ്പടെ യെല്ലോ അലർട്ട്

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ, വയനാടുൾപ്പടെ യെല്ലോ...

Read More >>
വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി

Sep 29, 2024 03:35 PM

വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി

വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട്...

Read More >>
Top Stories










News Roundup






Entertainment News