---
title: "കുന്നത്തൂര്‍പാടി മുത്തപ്പന്‍ മടപ്പുര പുത്തരിമഹോത്സവത്തിന്റെ ഭാഗമായിപഞ്ചാരിമേളം അവതരിപ്പിച്ചു"
english_title: "Kunnathurpadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238866/kunnathurpadi"
published_at: "2024-09-29T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f9179ee692e_1000028974.jpg"
keywords: []
---

# കുന്നത്തൂര്‍പാടി മുത്തപ്പന്‍ മടപ്പുര പുത്തരിമഹോത്സവത്തിന്റെ ഭാഗമായിപഞ്ചാരിമേളം അവതരിപ്പിച്ചു

> **Lead Summary:** **ഇരിട്ടി: **കുന്നത്തൂര്‍പാടി മുത്തപ്പന്‍ മടപ്പുര പുത്തരിമഹോത്സവത്തിന്റെ ഭാഗമായി പഞ്ചാരിമേളം അവതരിപ്പിച്ചു.എരമം സന്തോഷ് മാരാരുടെ ശിക്ഷണത്തില്‍ തൃച്ചംബരത്തെ 20 കലാകാരന്‍മാരാണ് താഴെപൊടിക്കളത്ത് പഞ്ചാരിമേളം അവതരിപ്പിച്ചത്. 

## Article Content

**ഇരിട്ടി: **കുന്നത്തൂര്‍പാടി മുത്തപ്പന്‍ മടപ്പുര പുത്തരിമഹോത്സവത്തിന്റെ ഭാഗമായി പഞ്ചാരിമേളം അവതരിപ്പിച്ചു.എരമം സന്തോഷ് മാരാരുടെ ശിക്ഷണത്തില്‍ തൃച്ചംബരത്തെ 20 കലാകാരന്‍മാരാണ് താഴെപൊടിക്കളത്ത് പഞ്ചാരിമേളം അവതരിപ്പിച്ചത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238866/kunnathurpadi)