വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി

വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി
Sep 29, 2024 03:35 PM | By Remya Raveendran

കണ്ണൂര്‍ :   വിവാദങ്ങള്‍ക്കിടെ ശത്രുസംഹാര വഴിപാട് നടത്തി എഡിജിപി എംആര്‍ അജിത് കുമാര്‍. ഇന്ന് രാവിലെ കണ്ണൂര്‍ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. പുലര്‍ച്ചെ അഞ്ചോടെയാണ് അജിത് കുമാര്‍ കണ്ണൂര്‍ മാടായിക്കാവിലെത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും എഡിജിപി ദര്‍ശനം നടത്തി.

രാജരാജേശ്വര ക്ഷേത്രത്തില്‍ പട്ടുംതാലി, നെയ് വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകളും വൈദ്യനാഥ ക്ഷേത്രത്തില്‍ ജലധാര, ക്ഷീരധാര, ആള്‍രൂപം, പുഷ്പാഞ്ജലി, നെയ് വിളക്ക് എന്നീ വഴിപാടുകളും കഴിച്ചാണ് എഡിജിപി മടങ്ങിയത്.

അതേസമയം, എഡിജിപി – ദത്താത്രേയ ഹൊസബലേ കുടിക്കാഴ്ച സ്ഥിരീകരിച്ച് ആര്‍എസ്എസ് നേതാവ് എ.ജയകുമാര്‍ ഇന്ന് രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ ആദ്യമായല്ല ഉന്നത ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് നേതാക്കളെ കാണുന്നതെന്നും, മുന്‍പും നിരവധി പേര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ക്കിടയാണ് എ . ജയകുമാറിന്റെ വെളിപ്പെടുത്തല്‍. 

Djpmrajithkumsr

Next TV

Related Stories
വേക്കളം സ്ക്കൂൾ എഴുപത്തി അഞ്ചാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു

Sep 29, 2024 05:31 PM

വേക്കളം സ്ക്കൂൾ എഴുപത്തി അഞ്ചാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു

വേക്കളം സ്ക്കൂൾ എഴുപത്തി അഞ്ചാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു...

Read More >>
യുവ ജാഗരൺ സ്പെഷ്യൽ മീറ്റ് സംഘടിപ്പിച്ചു

Sep 29, 2024 05:02 PM

യുവ ജാഗരൺ സ്പെഷ്യൽ മീറ്റ് സംഘടിപ്പിച്ചു

യുവ ജാഗരൺ സ്പെഷ്യൽ മീറ്റ്...

Read More >>
മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

Sep 29, 2024 04:55 PM

മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

മോട്ടിവേഷൻ ക്ലാസ്സ്...

Read More >>
കൂത്തുപറമ്പ് പോസ്റ്റൽ സബ്ഡിവിഷൻ മെയിൻ ഓവർസീറായി വിരമിച്ച പി.ആർ. വാസന്തിക്ക് യാത്രയയപ്പ് നൽകി

Sep 29, 2024 04:37 PM

കൂത്തുപറമ്പ് പോസ്റ്റൽ സബ്ഡിവിഷൻ മെയിൻ ഓവർസീറായി വിരമിച്ച പി.ആർ. വാസന്തിക്ക് യാത്രയയപ്പ് നൽകി

കൂത്തുപറമ്പ് പോസ്റ്റൽ സബ്ഡിവിഷൻ മെയിൻ ഓവർസീറായി വിരമിച്ച പി.ആർ. വാസന്തിക്ക് യാത്രയയപ്പ്...

Read More >>
കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് തുടക്കമായി

Sep 29, 2024 04:34 PM

കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് തുടക്കമായി

കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് തുടക്കമായി...

Read More >>
കരിക്കോട്ടക്കരി വാളത്തോട് റോഡ് നവീകരണം ; 2000 പേര് ഒപ്പിട്ട നിവേദനം  എംഎൽഎക്ക് കൈമാറി

Sep 29, 2024 04:30 PM

കരിക്കോട്ടക്കരി വാളത്തോട് റോഡ് നവീകരണം ; 2000 പേര് ഒപ്പിട്ട നിവേദനം എംഎൽഎക്ക് കൈമാറി

കരിക്കോട്ടക്കരി വാളത്തോട് റോഡ് നവീകരണം ; 2000 പേര് ഒപ്പിട്ട നിവേദനം എംഎൽഎക്ക്...

Read More >>
Top Stories










Entertainment News