---
title: "കൂത്തുപറമ്പ് പോസ്റ്റൽ സബ്ഡിവിഷൻ മെയിൻ ഓവർസീറായി വിരമിച്ച പി.ആർ. വാസന്തിക്ക് യാത്രയയപ്പ് നൽകി"
english_title: "Koothuparambapostal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238901/koothuparambapostal"
published_at: "2024-09-29T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f934ff70e2f_1000029008.jpg"
keywords: []
---

# കൂത്തുപറമ്പ് പോസ്റ്റൽ സബ്ഡിവിഷൻ മെയിൻ ഓവർസീറായി വിരമിച്ച പി.ആർ. വാസന്തിക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **ഇരിട്ടി :** 33 വർഷത്തെ സേവനത്തിന് ശേഷം കൂത്തുപറമ്പ് പോസ്റ്റൽ സബ്ഡിവിഷൻ മെയിൻ ഓവർസീറായി വിരമിച്ച പി.ആർ. വാസന്തിക്ക് യാത്രയയപ്പ് നൽകി . ഇരിട്ടി മേഖല ബ്രാഞ്ച് പോസ്റ്റ്ഓഫിസ് ജീവനക്കാർ നൽകിയ യാത്രയയപ്പ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു .

## Article Content

**ഇരിട്ടി :** 33 വർഷത്തെ സേവനത്തിന് ശേഷം കൂത്തുപറമ്പ് പോസ്റ്റൽ സബ്ഡിവിഷൻ മെയിൻ ഓവർസീറായി വിരമിച്ച പി.ആർ. വാസന്തിക്ക് യാത്രയയപ്പ് നൽകി . ഇരിട്ടി മേഖല ബ്രാഞ്ച് പോസ്റ്റ്ഓഫിസ് ജീവനക്കാർ നൽകിയ യാത്രയയപ്പ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു .

ഇരിട്ടി മാരാർ ജി ഹാളിൽ നടന്ന ചടങ്ങിൽ സബ്ഡിവിഷൻ ഇൻസ്‌പെക്ടർ അമ്പിളി ചന്ദ്രൻ അധ്യക്ഷത വഹിച്ചു .സി.ജി. രമേശൻ ,എം. കാർത്തികേയൻ , കിരൺ കൃഷ്ണ , ബാലകൃഷ്ണൻ പതിയിൽ , ജിസ്ബിൻ ബേബി ,ടോംസൺ ജോസ് , പി.ആർ. വസന്ത , സണ്ണി വർഗീസ് , പി.ആർ. വാസന്തി എന്നിവർ പ്രസംഗിച്ചു . 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238901/koothuparambapostal)