---
title: "യുവ ജാഗരൺ സ്പെഷ്യൽ മീറ്റ് സംഘടിപ്പിച്ചു"
english_title: "Youvajagaranspecialmeet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238904/youvajagaranspecialmeet"
published_at: "2024-09-29T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f93acb2a51c_1000029019.jpg"
keywords: []
---

# യുവ ജാഗരൺ സ്പെഷ്യൽ മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി : **സംഘടന, സമുദായം, സമൂഹം എന്ന പ്രമേയത്തിൽ സംസ്ഥാന യൂത്ത് ലീഗ് കാമ്പയിന്റെ ഭാഗമായി പേരാവൂർ നിയോജക മണ്ഡലം യുവജാഗരൺ' സ്പെഷ്യൽ മീറ്റ് ഇരിട്ടി ഇയോട്ട് ഹോട്ടലിൽ നടന്നു. സംസ്ഥാന യൂത്ത് ലീഗ് പ്രവർത്തക സമിതിയംഗം സിജിത്ത് ഖാൻ മീറ്റ് ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി : **സംഘടന, സമുദായം, സമൂഹം എന്ന പ്രമേയത്തിൽ സംസ്ഥാന യൂത്ത് ലീഗ് കാമ്പയിന്റെ ഭാഗമായി പേരാവൂർ നിയോജക മണ്ഡലം യുവജാഗരൺ' സ്പെഷ്യൽ മീറ്റ് ഇരിട്ടി ഇയോട്ട് ഹോട്ടലിൽ നടന്നു. സംസ്ഥാന യൂത്ത് ലീഗ് പ്രവർത്തക സമിതിയംഗം സിജിത്ത് ഖാൻ മീറ്റ് ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അലി മംഗര പ്രമേയ പ്രഭാഷണം നടത്തി. കെ.പി. അജ്മൽ, പി.സി. ഷംനാസ്, ഷഹീർ കീഴ്പ്പള്ളി, അബ്ദുറഹ്മാൻ കേളകം, കെ.വി. ഫാസിൽ, തുടങ്ങിയവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238904/youvajagaranspecialmeet)