---
title: "വേക്കളം സ്ക്കൂൾ എഴുപത്തി അഞ്ചാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു "
english_title: "Vekkalam School Forms 75th Anniversary Organizing Committee "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238910/vekkalam-school-forms-75th-anniversary-organizing-committee"
published_at: "2024-09-29T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f94186a3afa_WhatsApp_Image_2024-09-29_at_17.19.40.jpeg"
keywords: []
---

# വേക്കളം സ്ക്കൂൾ എഴുപത്തി അഞ്ചാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു 

> **Lead Summary:** വേക്കളം എ യൂ പി സ്ക്കൂൾ എഴുപത്തി അഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരണയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പിടിഎ പ്രസിഡണ്ട് വി ഡിബിൻ്റ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കോളയാട് പഞ്ചായത്ത് പ്രസിഡണ്ട് എം. റിജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ രാജീവൻ കെ.പി. വാർഡ് മെമ്പർ സജീവൻ, സ്കൂൾ മാനേജർ ഷിബു സി.എം മദർ പി.ടി.എ പ്രസിഡണ്ട് ഷൈനി വിനോദ് ശ്രീജിത്ത് എ.ഇ എന്നിവർ സംസാരിച്ചു

## Article Content

വേക്കളം എ യൂ പി സ്ക്കൂൾ എഴുപത്തി അഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരണയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പിടിഎ പ്രസിഡണ്ട് വി ഡിബിൻ്റ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കോളയാട് പഞ്ചായത്ത് പ്രസിഡണ്ട് എം. റിജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ രാജീവൻ കെ.പി. വാർഡ് മെമ്പർ സജീവൻ, സ്കൂൾ മാനേജർ ഷിബു സി.എം മദർ പി.ടി.എ പ്രസിഡണ്ട് ഷൈനി വിനോദ് ശ്രീജിത്ത് എ.ഇ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238910/vekkalam-school-forms-75th-anniversary-organizing-committee)