കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് 2 വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം

കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് 2 വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം
Sep 29, 2024 05:58 PM | By sukanya

 കോഴിക്കോട്: കുറ്റ്യാടിപ്പുഴയിൽ  കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികൾ മരിച്ചു. 13ഉം14ഉം വയസുള്ള പാറക്കടവ് സ്വദേശികളായ  റിസ്വാന്‍, സിനാന്‍ എന്നിവരാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇവര്‍. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, കുട്ടികളെ രക്ഷിക്കാൻ സാധിച്ചില്ല.

മൃതദേഹങ്ങൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുറ്റ്യാടി അടുക്കത്ത് വെച്ചാണ് ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയത്.


Kozhikod

Next TV

Related Stories
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

Sep 29, 2024 06:00 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ...

Read More >>
വേക്കളം സ്ക്കൂൾ എഴുപത്തി അഞ്ചാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു

Sep 29, 2024 05:31 PM

വേക്കളം സ്ക്കൂൾ എഴുപത്തി അഞ്ചാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു

വേക്കളം സ്ക്കൂൾ എഴുപത്തി അഞ്ചാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു...

Read More >>
യുവ ജാഗരൺ സ്പെഷ്യൽ മീറ്റ് സംഘടിപ്പിച്ചു

Sep 29, 2024 05:02 PM

യുവ ജാഗരൺ സ്പെഷ്യൽ മീറ്റ് സംഘടിപ്പിച്ചു

യുവ ജാഗരൺ സ്പെഷ്യൽ മീറ്റ്...

Read More >>
മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

Sep 29, 2024 04:55 PM

മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

മോട്ടിവേഷൻ ക്ലാസ്സ്...

Read More >>
കൂത്തുപറമ്പ് പോസ്റ്റൽ സബ്ഡിവിഷൻ മെയിൻ ഓവർസീറായി വിരമിച്ച പി.ആർ. വാസന്തിക്ക് യാത്രയയപ്പ് നൽകി

Sep 29, 2024 04:37 PM

കൂത്തുപറമ്പ് പോസ്റ്റൽ സബ്ഡിവിഷൻ മെയിൻ ഓവർസീറായി വിരമിച്ച പി.ആർ. വാസന്തിക്ക് യാത്രയയപ്പ് നൽകി

കൂത്തുപറമ്പ് പോസ്റ്റൽ സബ്ഡിവിഷൻ മെയിൻ ഓവർസീറായി വിരമിച്ച പി.ആർ. വാസന്തിക്ക് യാത്രയയപ്പ്...

Read More >>
കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് തുടക്കമായി

Sep 29, 2024 04:34 PM

കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് തുടക്കമായി

കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് തുടക്കമായി...

Read More >>
Top Stories