പു​ഷ്പ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സസ്‌പെൻഷൻ

പു​ഷ്പ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സസ്‌പെൻഷൻ
Sep 29, 2024 11:10 PM | By sukanya

 കൊ​ച്ചി: അ​ന്ത​രി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പു​ഷ്പ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് എ​തി​രെ ന​ട​പ​ടി. കോ​ത​മം​ഗ​ലം സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ കെ.​എ​സ്.​ഹ​രി​പ്ര​സാ​ദി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പു​ഷ്പ​ന്‍റെ മ​ര​ണ​ത്തി​ൽ സ​ന്തോ​ഷി​ക്ക​ണ​മെ​ന്ന് തു​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഹ​രി​പ്ര​സാ​ദി​ന്‍റെ പോ​സ്റ്റ്.

ഹ​രി​പ്ര​സാ​ദി​ന്‍റെ ന​ട​പ​ടി ക​ടു​ത്ത അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്നും പോ​ലീ​സ് സേ​ന​യു​ടെ അ​ന്ത​സി​ന് ക​ള​ങ്കം വ​രു​ത്തു​ന്ന​താ​ണെ​ന്നും വി​ല​യി​രു​ത്തി​യാ​ണ് ന​ട​പ​ടി. എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഹ​രി​പ്ര​സാ​ദി​ന് എ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് എ​റ​ണാകു​ളം നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

Police officer suspended for facebook post defaming Pushpan

Next TV

Related Stories
രണ്ടാം പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു; മാനേജർ ജോഷി കുറ്റക്കാരൻ

Sep 30, 2024 11:49 AM

രണ്ടാം പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു; മാനേജർ ജോഷി കുറ്റക്കാരൻ

രണ്ടാം പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു; മാനേജർ ജോഷി...

Read More >>
എസ്എടി ആശുപത്രി ഇരുട്ടിലാകാൻ കാരണം വിവിധ വകുപ്പുകളുടെ ഗുരുതര അനാസ്ഥ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

Sep 30, 2024 10:18 AM

എസ്എടി ആശുപത്രി ഇരുട്ടിലാകാൻ കാരണം വിവിധ വകുപ്പുകളുടെ ഗുരുതര അനാസ്ഥ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

എസ്എടി ആശുപത്രി ഇരുട്ടിലാകാൻ കാരണം വിവിധ വകുപ്പുകളുടെ ഗുരുതര അനാസ്ഥ; അന്വേഷണത്തിന് ഉത്തരവിട്ട്...

Read More >>
മൈസൂരിൽ  ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്:   64 പേർ അറസ്റ്റിൽ

Sep 30, 2024 09:27 AM

മൈസൂരിൽ ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്: 64 പേർ അറസ്റ്റിൽ

മൈസൂരിൽ ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്: 64 പേർ അറസ്റ്റിൽ...

Read More >>
സംസ്ഥാനത്ത് ഇന്നും മഴ തുടരും

Sep 30, 2024 09:23 AM

സംസ്ഥാനത്ത് ഇന്നും മഴ തുടരും

സംസ്ഥാനത്ത് ഇന്നും മഴ തുടരും...

Read More >>
ബലാത്സംഗക്കേസ്; സിദ്ദീഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതിയില്‍

Sep 30, 2024 09:10 AM

ബലാത്സംഗക്കേസ്; സിദ്ദീഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതിയില്‍

ബലാത്സംഗക്കേസ്; സിദ്ദീഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രിം...

Read More >>
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Sep 30, 2024 08:41 AM

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ഗസ്റ്റ് ഇൻസ്ട്രക്ടർ...

Read More >>
Top Stories










News Roundup