ഇന്ന് 7 മണി മുതൽ ബിവറേജിന് രണ്ട് നാൾ സമ്പൂർണ ഡ്രൈഡേ

ഇന്ന് 7 മണി മുതൽ ബിവറേജിന്   രണ്ട്  നാൾ സമ്പൂർണ ഡ്രൈഡേ
Sep 30, 2024 08:34 AM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 7 മണിക്ക് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പൂട്ട് വീഴും. പിന്നീട് 2 ദിവസം സമ്പൂ‍ർണ ഡ്രൈ ഡേ ആയിരിക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപ്പന ശാലകൾ അടയ്ക്കുന്നത്.

നാളെ ഒന്നാം തിയതി ഡ്രൈ ഡേയും മറ്റന്നാൾ ഗാന്ധി ജയന്തി ആയതിനാലുള്ള ഡ്രൈ ഡെയുമാണ്. ഇന്ന് 11 മണിവരെ ബാറുകൾ പ്രവർത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും ബാറുകളടക്കം സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും അടഞ്ഞുകിടക്കും.

Thiruvanaththapuram

Next TV

Related Stories
എസ്എടി ആശുപത്രി ഇരുട്ടിലാകാൻ കാരണം വിവിധ വകുപ്പുകളുടെ ഗുരുതര അനാസ്ഥ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

Sep 30, 2024 10:18 AM

എസ്എടി ആശുപത്രി ഇരുട്ടിലാകാൻ കാരണം വിവിധ വകുപ്പുകളുടെ ഗുരുതര അനാസ്ഥ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

എസ്എടി ആശുപത്രി ഇരുട്ടിലാകാൻ കാരണം വിവിധ വകുപ്പുകളുടെ ഗുരുതര അനാസ്ഥ; അന്വേഷണത്തിന് ഉത്തരവിട്ട്...

Read More >>
മൈസൂരിൽ  ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്:   64 പേർ അറസ്റ്റിൽ

Sep 30, 2024 09:27 AM

മൈസൂരിൽ ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്: 64 പേർ അറസ്റ്റിൽ

മൈസൂരിൽ ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്: 64 പേർ അറസ്റ്റിൽ...

Read More >>
സംസ്ഥാനത്ത് ഇന്നും മഴ തുടരും

Sep 30, 2024 09:23 AM

സംസ്ഥാനത്ത് ഇന്നും മഴ തുടരും

സംസ്ഥാനത്ത് ഇന്നും മഴ തുടരും...

Read More >>
ബലാത്സംഗക്കേസ്; സിദ്ദീഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതിയില്‍

Sep 30, 2024 09:10 AM

ബലാത്സംഗക്കേസ്; സിദ്ദീഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതിയില്‍

ബലാത്സംഗക്കേസ്; സിദ്ദീഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രിം...

Read More >>
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Sep 30, 2024 08:41 AM

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ഗസ്റ്റ് ഇൻസ്ട്രക്ടർ...

Read More >>
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ  വൈദ്യുതി മുടങ്ങിയത് മൂന്ന് മണിക്കൂർ

Sep 30, 2024 07:03 AM

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയത് മൂന്ന് മണിക്കൂർ

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയത് മൂന്ന് മണിക്കൂർ...

Read More >>
Top Stories










News Roundup