മൈസൂരിൽ ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്: 64 പേർ അറസ്റ്റിൽ

മൈസൂരിൽ  ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്:   64 പേർ അറസ്റ്റിൽ
Sep 30, 2024 09:27 AM | By sukanya

മൈസൂർ: കർണാടകയിലെ മൈസൂര്‍ ജില്ലയിലെ മീനാക്ഷിപുരയ്ക്ക് സമീപം ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്. കൃഷ്ണരാജ സാഗർ തടാകത്തിന് സമീപം ഒരു സ്വകാര്യ ഫാം ഹൗസിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത 64 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കിടെ 15 ഓളം യുവതികളെ അബോധാവസ്ഥയിൽ കണ്ടെത്തിയതായും റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പുലർച്ചെ നടന്ന റെയ്ഡിൽ നിരവധി വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. സിഗരറ്റുകളും മദ്യവും പിടികൂടിയിട്ടുണ്ട്. അതേസമയം രാസലഹരികളൊന്നും കണ്ടെത്തിയിട്ടില്ല. പാർട്ടിയിൽ പങ്കെടുത്തവരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ഇതിന്റെ ഫലം വരുന്നതോടെ തുടർനടപടികൾ സ്വീകരിക്കും. കൂടുതല്‍ പരിശോധനയ്ക്കായി ഫോറൻസിക് സംഘവും പരിശോധന നടത്തിയിട്ടുണ്ട്. പാർട്ടിക്ക് അനുമതി നൽകിയ ഫാം ഉടമയ്‌ക്കെതിരെ കേസെടുത്തു. വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Mysoor

Next TV

Related Stories
എസ്എടി ആശുപത്രി ഇരുട്ടിലാകാൻ കാരണം വിവിധ വകുപ്പുകളുടെ ഗുരുതര അനാസ്ഥ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

Sep 30, 2024 10:18 AM

എസ്എടി ആശുപത്രി ഇരുട്ടിലാകാൻ കാരണം വിവിധ വകുപ്പുകളുടെ ഗുരുതര അനാസ്ഥ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

എസ്എടി ആശുപത്രി ഇരുട്ടിലാകാൻ കാരണം വിവിധ വകുപ്പുകളുടെ ഗുരുതര അനാസ്ഥ; അന്വേഷണത്തിന് ഉത്തരവിട്ട്...

Read More >>
സംസ്ഥാനത്ത് ഇന്നും മഴ തുടരും

Sep 30, 2024 09:23 AM

സംസ്ഥാനത്ത് ഇന്നും മഴ തുടരും

സംസ്ഥാനത്ത് ഇന്നും മഴ തുടരും...

Read More >>
ബലാത്സംഗക്കേസ്; സിദ്ദീഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതിയില്‍

Sep 30, 2024 09:10 AM

ബലാത്സംഗക്കേസ്; സിദ്ദീഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതിയില്‍

ബലാത്സംഗക്കേസ്; സിദ്ദീഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രിം...

Read More >>
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Sep 30, 2024 08:41 AM

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ഗസ്റ്റ് ഇൻസ്ട്രക്ടർ...

Read More >>
ഇന്ന് 7 മണി മുതൽ ബിവറേജിന്   രണ്ട്  നാൾ സമ്പൂർണ ഡ്രൈഡേ

Sep 30, 2024 08:34 AM

ഇന്ന് 7 മണി മുതൽ ബിവറേജിന് രണ്ട് നാൾ സമ്പൂർണ ഡ്രൈഡേ

ഇന്ന് 7 മണി മുതൽ ബിവറേജിന് രണ്ട് നാൾ സമ്പൂർണ...

Read More >>
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ  വൈദ്യുതി മുടങ്ങിയത് മൂന്ന് മണിക്കൂർ

Sep 30, 2024 07:03 AM

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയത് മൂന്ന് മണിക്കൂർ

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയത് മൂന്ന് മണിക്കൂർ...

Read More >>
Top Stories










News Roundup