രണ്ടാം പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു; മാനേജർ ജോഷി കുറ്റക്കാരൻ

രണ്ടാം പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു; മാനേജർ ജോഷി കുറ്റക്കാരൻ
Sep 30, 2024 11:49 AM | By sukanya

 കൊച്ചി: പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.

മോൻസൺ മാവുങ്കലിന്റെ മാനേജറായിരുന്നു ഒന്നാം പ്രതിയായ ജോഷി. മോൻസൺ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്. മോൻസൺ മാവുങ്കലിനെ ശിക്ഷിച്ച പോക്സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നൽകിയത്. ആദ്യ കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാണ് നിലവിൽ മോൻസൺ മാവുങ്കൽ. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോൻസണിനെതിരെ രജിസ്റ്റർ ചെയ്തിട്ടുളളത്. ഇതിൽ 2 പോക്സോ കേസുകളുമുണ്ട്. ഇതിൽ ആദ്യ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. 


Kochi

Next TV

Related Stories
കേളകം ടൗണിൽ ജനകീയശുചീകരണം നടത്തി

Sep 30, 2024 01:41 PM

കേളകം ടൗണിൽ ജനകീയശുചീകരണം നടത്തി

കേളകം ടൗണിൽ ജനകീയശുചീകരണം...

Read More >>
പേരാവൂർ മിഡ്‌നൈറ്റ്‌ മാരത്തൺ നവംബർ 23 ന്

Sep 30, 2024 01:39 PM

പേരാവൂർ മിഡ്‌നൈറ്റ്‌ മാരത്തൺ നവംബർ 23 ന്

പേരാവൂർ മിഡ്‌നൈറ്റ്‌ മാരത്തൺ നവംബർ 23 ന്...

Read More >>
സ്ട്രീം ഇക്കോ സിസ്റ്റം പ്രൊജക്ടുകളുടെ ഉദ്ഘാടനം നടത്തി

Sep 30, 2024 01:25 PM

സ്ട്രീം ഇക്കോ സിസ്റ്റം പ്രൊജക്ടുകളുടെ ഉദ്ഘാടനം നടത്തി

സ്ട്രീം ഇക്കോ സിസ്റ്റം പ്രൊജക്ടുകളുടെ ഉദ്ഘാടനം നടത്തി...

Read More >>
നെയ്ബർഹുഡ് റെസിഡൻഷ്യൽ അസോസിയേഷൻ മൂന്നാം വാർഷികാഘോഷം

Sep 30, 2024 01:22 PM

നെയ്ബർഹുഡ് റെസിഡൻഷ്യൽ അസോസിയേഷൻ മൂന്നാം വാർഷികാഘോഷം

നെയ്ബർഹുഡ് റെസിഡൻഷ്യൽ അസോസിയേഷൻ മൂന്നാം...

Read More >>
 കിസാന്‍ സര്‍വീസ് സൊസൈറ്റി കണ്‍വെന്‍ഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു

Sep 30, 2024 12:32 PM

കിസാന്‍ സര്‍വീസ് സൊസൈറ്റി കണ്‍വെന്‍ഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു

കിസാന്‍ സര്‍വീസ് സൊസൈറ്റി കണ്‍വെന്‍ഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും...

Read More >>
ഏകദിന വാദ്യകലാ ശിൽപശാല നടത്തി

Sep 30, 2024 12:15 PM

ഏകദിന വാദ്യകലാ ശിൽപശാല നടത്തി

ഏകദിന വാദ്യകലാ ശിൽപശാല നടത്തി...

Read More >>
Top Stories










News Roundup






Entertainment News