പാനൂരിലെ ചിത്രൻ കണ്ടോത്തിനെ അനുസ്മരിച്ചു

പാനൂരിലെ ചിത്രൻ കണ്ടോത്തിനെ അനുസ്മരിച്ചു
Sep 30, 2024 03:37 PM | By Remya Raveendran

പാനൂർ :  ബി.ഡി.ജെ.എസ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയും എസ്എൻഡിപി യൂത്ത് മൂവ്മെൻറ് കണ്ണൂർ ജില്ലാ ട്രഷററും പാനൂർ ശ്രീനാരായണ കൂട്ടായ്മ പ്രസിഡണ്ടുമായിരുന്ന പാനൂരിലെ ചിത്രൻ കണ്ടോത്തിനെ അനുസ്മരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ പൊതു സമ്മേളനവും നടന്നു. ചിത്രൻ കണ്ടോത്തിൻ്റെ പാനൂരിലെ കണ്ടോത്ത് വസതി അങ്കണത്തിലാണ് സർവകക്ഷി അനുസ്മരണ സമ്മേളനം നടന്നത്.

സ്മൃതി മണ്ഡപത്തിൽ ചടങ്ങിൽ പങ്കെടുത്തവരും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ അനുസ്മരണ സമ്മേളനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ്. സംസ്ഥാന സിക്രട്ടറി ഇ. മനീഷ് അധ്യക്ഷനായി പാനൂർ നഗരസഭ കൗൺസിലർ പി കെ പ്രവീൺ അനുസ്മരണ പ്രഭാഷണം നടത്തി.   

പാനൂർ നഗരസഭ കൗൺസിലർമാരായ കെ.കെ. സുധീർ കുമാർ, നസീല കണ്ടിയിൽ, കെ പി സി സി മെമ്പർ വി.സുരേന്ദ്രൻ മാസ്റ്റർ. മുസ്ലിം ലീഗ് കൂത്തുപറമ്പ്നിയോജകമണ്ഡലം ജനറൽസെക്രട്ടറിപി.കെ.ഷാഹുൽ ഹമീദ്, ബിജെപി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ. ധനഞ്ജയൻ, സിപിഐ. പാനൂർലോക്കൽ കമ്മിറ്റി സെക്രട്ടറികെ കെ ബാലൻ ,ബിഡിജെഎസ് കൂത്തുപറമ്പ്നിയോജക മണ്ഡലം പ്രസിഡണ്ട് എം കെ രാജീവൻ ഇന്ത്യൻ നാഷണൽ ലീഗ് പാനൂർ മുനിസിപ്പാലിറ്റി സെക്രട്ടറി ടി റഷീദ് ,കെ പി ശശീന്ദ്രൻ ടി.കെ. നാണു, എൻ.കെ. നാണു മാസ്റ്റർ, ബാങ്കിൽ ഹനീഫ, റഷീദ് പാനൂർ, വാഴയിൽ ഭാസ്കരൻ, എം.എം. സുനിൽ കുമാർ, എൻ ബാലകൃഷ്ണൻ ,എന്നിവർ സംസാരിച്ചു.

Chithrankandoth

Next TV

Related Stories
യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം

Sep 30, 2024 04:14 PM

യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം

യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക്...

Read More >>
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Sep 30, 2024 03:43 PM

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ...

Read More >>
ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

Sep 30, 2024 03:19 PM

ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

Sep 30, 2024 03:11 PM

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട...

Read More >>
‘എട്ടു വർഷത്തോളം എന്ത് ചെയ്യുകയായിരുന്നു?’ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

Sep 30, 2024 02:58 PM

‘എട്ടു വർഷത്തോളം എന്ത് ചെയ്യുകയായിരുന്നു?’ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

‘എട്ടു വർഷത്തോളം എന്ത് ചെയ്യുകയായിരുന്നു?’ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ...

Read More >>
പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച ;  കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ പണമെത്തും

Sep 30, 2024 02:46 PM

പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച ; കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ പണമെത്തും

പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച ; കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ...

Read More >>
Top Stories










News Roundup






Entertainment News